Monday, February 27, 2017
Tags Posts tagged with "Manohar Parrikar"

Tag: Manohar Parrikar

ഉറി ഭീകരാക്രമണം: വീഴ്ച പറ്റിയെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സുരക്ഷാവീഴ്ചയുണ്ടായതായി സമ്മതിച്ച പ്രതിരോധമന്ത്രി വൈകാരിക പ്രശ്‌നമായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. അതിന്...

പരീക്കര്‍ ഇന്ന് വാഷിംഗ്ടണില്‍; ലക്ഷ്യം ഡ്രോണ്‍ സാങ്കേതികവിദ്യാ കൈമാറ്റം

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനം വഴി ഇന്ത്യ ലക്ഷ്യമിടുന്നത് സായുധ ഡ്രോണ്‍ സാങ്കേതികവിദ്യാ കൈമാറ്റം. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി ഇന്ന് വാഷിംഗ്ടണില്‍...

പാക്കിസ്ഥാനെ വിശ്വസിക്കാനാവില്ല; അതിനാല്‍ സിയാച്ചിനില്‍ നിന്ന് പിന്‍മാറില്ല: പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിശ്വസിച്ച് സിയാച്ചിനില്‍നിന്ന് ഇന്ത്യ പിന്‍മാറില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നമ്മള്‍ പിന്‍മാറിയാല്‍ ശത്രു ഇവിടം പിടിച്ചെടുക്കും. തന്ത്രപ്രധാനമായ ഈ മേഖല സംരക്ഷിക്കാന്‍ നമ്മള്‍ എത്രവില നല്‍കുന്നുണ്ടെന്നറിയാം. എന്നാല്‍ ഈ...

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അവ്യക്തയുണ്ടെന്ന് പ്രതിരോധമന്ത്രി

ബംഗളുരു: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അവ്യക്ത നിലനില്‍ക്കുന്നെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതിനോടനുബന്ധിച്ച് കേന്ദ്രം പുതിയ നയം ആവിഷ്‌കരിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്നും എയറോ ഇന്ത്യ പ്രദര്‍ശന ചടങ്ങിനിടെ മന്ത്രി അറിയിച്ചു. പ്രതിരോധ...

കേന്ദ്രമന്ത്രിസഭാ വികസനം ഞായറാഴ്ച

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി ജെ പി നേതാക്കളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മന്ത്രിസഭ വികസപ്പിച്ചേക്കും. ആറ് പുതിയ മുഖങ്ങളെ കൊണ്ടു വരാനാണ് സാധ്യത. മുക്താര്‍ അബ്ബാസ് നഖ്‌വി, യുവമോര്‍ച്ച ദേശീയ...