Saturday, December 3, 2016
Tags Posts tagged with "lulu mall"

Tag: lulu mall

ലുലു മാള്‍ സന്ദര്‍ശിച്ചത് രണ്ട് കോടിയാളുകള്‍; സര്‍ക്കാറിന് നല്‍കിയത് 34 കോടി രൂപയുടെ...

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലുലുമാള്‍ സന്ദര്‍ശിച്ചത് രണ്ട് കോടിയിലേറെ ജനങ്ങള്‍, ലുലു അധികൃതര്‍ സര്‍ക്കാറിന് നികുതിയായി നല്‍കിയത് 34കോടി രൂപ. മാളില്‍ 4600 പേര്‍ക്ക് നേരിട്ടും 6,000 ലേറെ പേര്‍ക്ക് പരോക്ഷമായും...

സിപിഎമ്മിന്റെ ആരോപണം തള്ളി ലുലു

കൊച്ചി: കൊച്ചിയിലേക്കുള്ള കുടിവെള്ളം ലുലു മാള്‍ കൊള്ളയടിക്കുന്നു എന്ന സിപിഎമ്മിന്റെ ആരോപണം ശരിയല്ലെന്ന് ലുലുമാള്‍ അധികൃതര്‍. മാളില്‍ വെള്ളം എത്തുന്നത് ടാങ്കര്‍ ലോറി വഴിയാണ്. ജല അതോറിറ്റിയുടെ കണക്ഷന്‍ ലുലുവിനില്ല. മഴവെള്ള സംഭരണിയെയും...

ബോള്‍ഗാട്ടി പദ്ധതി ഉപേക്ഷിക്കില്ല: എം എ യൂസുഫലി

തിരുവനന്തപുരം: ബോള്‍ഗാട്ടി പദ്ധതി സാമ്പത്തിക നേട്ടത്തിനല്ലെന്ന് എം എ യൂസഫലി. ബോള്‍ഗാട്ടി തന്റെ സ്വപ്‌ന പദ്ധതിയാണെന്നും അതില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കേരള വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ലുലു മാള്‍: റീസര്‍വ്വേ ഇന്നില്ല

കൊച്ചി:ഇടപ്പള്ളി ലുലു മാളിന്റെ ഭൂമിയില്‍ റീസര്‍വ്വേ ഇന്നുണ്ടാവില്ല.അനുബന്ധ രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണെമെന്ന് ജില്ലാഭരണ കൂടം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റീ സര്‍വ്വേ മാറ്റിവെച്ചത്.

ലുലു മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം നാളെ റീസര്‍വേ ചെയ്യും

കൊച്ചി: ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി തോടിന്റെയും ദേശീയ പാതയുടെയും പുറംപോക്കില്‍ കൈയേറ്റമുള്ളതായുള്ളള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് വീണ്ടും സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു....

യൂസുഫലിയെ കൈയേറ്റക്കാരനെന്ന് വിളിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: എം എ യൂസുഫലിയെ പോലെ ഒരാളെ കൈയേറ്റക്കാരനായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്‍ ഡി...

ലുലു: സി പി എം നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കേണ്ടിയിരുന്നില്ല-പാലോളി

തിരുവനന്തപുരം: ലുലു മാളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സി പി എം നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ലുലു മാളിന് അനധികൃതമായി ഭൂമി വിട്ടുനല്‍കുകയോ...

കൊച്ചിയില്‍ ലുലു മാള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് സി പി എം

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ എം കെ ഗ്രൂപ്പ് ലുലു മാള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് സി പി എം. റോഡ് കൈയേറിയാണ് മാളിന് പാര്‍ക്കിംഗ് സ്ഥലം ഉണ്ടാക്കിയതെന്ന് സി പി എം ജില്ലാ...

ലുലു മാളില്‍ ഐസ് സ്‌കേറ്റിംഗ് റിങ്ക്

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ് സ്‌കേറ്റിംഗ് റിങ്ക്, ലുലു സ്പാര്‍ക്കീസ്, ലുലു മാളില്‍  പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മാളിന്റെ മൂന്നാം നിലയിലാണ് സ്‌കേറ്റിംഗ് റിങ്ക് ഒരുക്കിയിരിക്കുന്നത്. 22 മീറ്റര്‍:...

ഷോപ്പിംഗ് വിസ്മയം കണ്‍തുറന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായ ലുലു മാള്‍ എറണാകുളം ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രമന്ത്രിമാരും യു എ ഇ മന്ത്രിയും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായ...