Monday, July 24, 2017
Tags Posts tagged with "local body election 2015"

Tag: local body election 2015

മൂന്നാറില്‍ പൊമ്പളൈ ഒരുമൈയുടെ പിന്തുണയോടെ യുഡിഎഫ്

മൂന്നാര്‍: മൂന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ പെമ്പിളൈ ഒരുമയുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍. ആര്‍ കറുപ്പസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 21 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 9 അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങളുള്ള പെമ്പിളൈ ഒരുമയുടെ...

ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു

തിരുവനന്തപുരം: അവസാനം വരെ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളില്‍ എല്‍ ഡി എഫ് ഭരണം പിടിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകള്‍ എല്‍ ഡി എഫ് നേടിയപ്പോള്‍ യു...

സെമി ഫൈനലിലെ സെല്‍ഫ് ഗോളുകള്‍

ആകെ കലങ്ങിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ ഫലം ചില വസ്തുതകള്‍ തെളിയിച്ച് നല്‍കുന്നുണ്ട്. ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും അതിനൊത്ത വിജയം നേടാന്‍ ഇടത് ജനാധിപത്യ മുന്നണിക്കായില്ലെന്നതാണ് ഒന്ന്....

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടുകണക്കില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കുകളനുസരിച്ച് എല്‍ ഡി എഫിന് 37.36-ഉം യു ഡി എഫിന് 37.23-ഉം ബി ജെ പി മുന്നണിക്ക് 13.28-ഉം മറ്റുള്ളവര്‍ക്ക് 12.12-ഉം ശതമാനം വോട്ടുകള്‍ ലഭിച്ചു. ആകെ...

കണ്ണൂരിലെ മുസ്ലിംലീഗ് വിജയം റിയാദിലും ആഹ്ലാദം

റിയാദ്: കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ചെറുകുന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും മുസ്ലിം ലീഗ് നേടിയ വിജയം മാര്‍കിസ്റ്റ് ഫാഷിസത്തിനെതിരെയും മത തീവ്രവാദത്തിനെതിരെയും ഉള്ള വിധിയെഴുത്താണു എന്ന് കെ എം സി സി...

അരുവിക്കര മനസ്സ് മാറ്റിയത് നാല് മാസം കൊണ്ട്

തിരുവനന്തപുരം: നാല് മാസം മുമ്പ് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുകയും ബി ജെ പി മുന്നേറ്റമുണ്ടാക്കുകയും ചെയ്ത അരുവിക്കര മണ്ഡലത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ യു ഡി എഫിനും ബി ജെ...

വിമതര്‍ തീരുമാനിക്കും, ആര് ഭരിക്കണമെന്ന്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്ത് അച്ചടക്കത്തിന്റെ വാളുയര്‍ത്തി പടിപ്പുറത്ത് നിര്‍ത്തുന്നവരാണ് വിമതര്‍. നടപടികളെ വെല്ലുവിളിച്ച് ഗോദയില്‍ ഉറച്ച് നിന്ന് പലരും വിജയം കൊയ്യുന്നു. തദ്ദേശ ഭരണത്തില്‍ വിമതരുടെ വിജയം പലയിടത്തും നിര്‍ണായകമാകുന്നതും പതിവ്. നടപടിയെടുത്ത്...

ട്വന്റി ട്വന്റിക്ക് അട്ടിമറി വിജയം

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു അരാഷ്ട്രീയ പരീക്ഷണത്തിന്റെ അത്ഭുതപ്പെടുത്തുന്ന വിജയമാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം സാക്ഷ്യം വഹിച്ചത്. ട്വന്റി ട്വന്റി എന്ന പേരില്‍ കിറ്റെക്‌സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സാബു എം...

ഇടതിന്റെ വിളവെടുപ്പ്

കാറ്റ് മാറി വീശിത്തുടങ്ങുകയാണോ? സെമിഫൈനല്‍ വിശേഷണം എല്ലാവരും നല്‍കിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടായപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. ഈ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഇനി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കായി...

മുന്നണികളില്‍ അടിയൊഴുക്ക്; കാസര്‍കോടും മാറുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിവരുന്നതിന്റെ വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി എല്‍ ഡി എഫിലും യു ഡി എഫിലും അടിയൊഴുക്കുകള്‍ ശക്തമാകുകയാണെന്ന് മുന്നണികളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച...
Advertisement