Thursday, December 8, 2016
Tags Posts tagged with "Liyakat Shah"

Tag: Liyakat Shah

ലിയാഖത്ത് കീഴടങ്ങാന്‍ എത്തിയത് തന്നെ

ശ്രീനഗര്‍: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സഈദ് ലിയാഖത് ഷാ, പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ആളാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ വിവിധ മാധ്യമങ്ങള്‍ക്ക് ലഭിച്ചു....

പുനരധിവാസത്തിന്റെ പേരില്‍ ചതിക്കപ്പെട്ടെന്ന് ലിയാഖത്തിന്റെ ഭാര്യ

ശ്രീനഗര്‍: ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട സഈദ് ലിയാഖത്ത് ഷാ പുനരധിവാസത്തിന്റെ പേരില്‍ ചതിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ അക്തര്‍ നിസ. സംസ്ഥാന സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയനുസരിച്ച് പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍...