Wednesday, December 7, 2016
Tags Posts tagged with "liquor"

Tag: liquor

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറങ്ങി. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് ഇതിനായി അപേക്ഷിക്കാമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. ജനുവരിയില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. അതേസമയം പുതിയ...

മദ്യനയം പൊളിച്ചെഴുതി; ഡ്രൈ ഡേ ഔട്ട്

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ പൊളിച്ചെഴുതി. നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ ഞായറാഴ്ചത്തെ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള 'ഡ്രൈ ഡേ' പിന്‍വലിച്ചു. ഇന്നലെ ചേര്‍ന്ന...

വ്യാജ ചാരായം കഴിച്ച് പുനലൂരില്‍ യുവാവ് മരിച്ചു

കൊല്ലം: പുനലൂരിലെ മാത്രയില്‍ വ്യാജ ചാരായം കഴിച്ച് യുവാവ് മരിച്ചു. രാവിലെ കടത്തിണ്ണയിലാണ് മഹേഷ് (35) എന്ന യുവാവിനെ മരിച്ച നിലയല്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ചാരായം കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ചാരായം വില്‍ക്കുന്ന...

മദ്യനയം: യു ഡി എഫ് നിലപാടിനോട് യോജിക്കുന്നുവെന്ന് പിണറായി

ആലപ്പുഴ: മദ്യനയം സംബന്ധിച്ച യൂ ഡി എഫ് നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഇത് നടപ്പാക്കാന്‍ തന്നെയുള്ള തീരുമാനമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും...

സംസ്ഥാനത്ത് മദ്യത്തിന് വില കൂടും

തിരുവനന്തപുരം: മദ്യത്തിന് മൂന്ന് ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എക്‌സൈസ് മന്ത്രി കെ.ബാബു നിയമസഭയില്‍ അറിയിച്ചു. ഇതുമൂലം കിട്ടുന്ന പണം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വയം നശിക്കാന്‍ വിധിക്കപ്പെട്ടവര്‍

ഗുണനിലവാരം കുറഞ്ഞത് എന്ന് കരുതപ്പെടുന്ന 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാനാകില്ലെന്ന് ജസ്റ്റിസ് വി ചിദംബരേഷ് ഉത്തരവായിരിക്കുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ അന്തഃസത്തക്ക് കോട്ടം...

മദ്യ ഉപയോഗം കുറയുമ്പോഴും വിറ്റുവരവില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 9350 കോടി രൂപയുടെ മദ്യം. മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്‌സൈസ് കമ്മീഷന്‍ അവകാശപ്പെടുമ്പോള്‍ വിറ്റുവരവില്‍ ആറ് ശതമാനത്തിന്റെ...

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് മന്ത്രിസ്ഭാ യോഗം തീരുമാനിച്ചു. 14 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് യോഗം അംഗീകാരവും നല്‍കി. നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന 2014 മാര്‍ച്ച്...

കേരളത്തില്‍ മദ്യലഭ്യത കുറയ്ക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ മദ്യപാനം കുറക്കണമെങ്കില്‍ മദ്യലഭ്യത കുറയ്ക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാതിരുന്നതുകൊണ്ട്...