Sunday, July 23, 2017
Tags Posts tagged with "libiya"

Tag: libiya

ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി

കൊച്ചി: ലിബിയയില്‍ കുടങ്ങിയ18 മലയാളികള്‍ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കള്‍ സ്വീകരിച്ചു. രാവിലെ 8.30 ഓടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇവരില്‍ 11 പേര്‍ കുട്ടികളാണ്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ്...

കോഴിക്കോട് സ്വദേശിയെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി: കോഴിക്കോട് സ്വദേശിയെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെയാണ് (43) ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സിആര്‍എ(സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി)യുടെ പ്രോജക്ട്...

ലിബിയയില്‍ ദേശീയ സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രശ്‌നപരിഹാരത്തിന് ലോക നേതാക്കളുടെ ശ്രമം

റോം: ലിബിയയില്‍ ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ട കക്ഷികളോട് ആയുധം താഴെവെച്ച് ബുധനാഴ്ച ഒപ്പ് വെച്ച യു എന്‍ പദ്ധതിപ്രകാരമുള്ള പുതിയ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ റോമില്‍ ചേര്‍ന്ന യോഗത്തില്‍ ലോകനേതാക്കള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ...

ലിബിയയിലെ ബോട്ട് ദുരന്തം: മരണം നൂറ് കവിയും

ട്രിപ്പോളി: ലിബിയയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളുമായി പോയ മത്സ്യ ബന്ധന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ കീഴ്‌മേല്‍ മറിഞ്ഞ് മുങ്ങി നൂറിലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 600 ഓളം ആളുകള്‍ ഉണ്ടായിരുന്നെന്ന്...

ലിബിയയില്‍ തീവ്രവാദികള്‍ ഹോട്ടല്‍ അക്രമിച്ചു

ട്രിപ്പോളി: ലിബിയയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ അക്രമിച്ച തീവ്രവാദികള്‍ താമസക്കാരെ ബന്ദികളാക്കി. അഞ്ച് വിദേശികളും മൂന്ന് ഗാര്‍ഡുമാരും അടക്കം എട്ടുപേരെ തീവ്രവാദികള്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിരവധി പേരെ ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. എത്രപേര്‍ ഹോട്ടലില്‍ കുടുങ്ങിയിട്ടുണ്ടെന്ന...

ലിബിയയില്‍ നിന്നുള്ള 114 മലയാളികള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നുള്ള 114 മലയാളികള്‍ ഉള്‍പ്പടെ 200 പേര്‍ ഡല്‍ഹിയിലെത്തി.സംഘത്തിലുള്ള മലയാളികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇവര്‍ ഡല്‍ഹി...

ലിബിയയില്‍ നിന്ന് 10 നഴ്‌സുമാര്‍ കൂടി മടങ്ങിയെത്തി

കൊച്ചി: ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പത്തു മലയാളി നഴ്‌സുമാര്‍ കൂടി ഇന്നു കൊച്ചിയിലെത്തി. രാവിലെ 8.55-നുള്ള എമിറൈറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ നഴ്‌സുമാരെ ജനപ്രതിനിധികളും നോര്‍ക്ക അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു....

ലിബിയയില്‍ നിന്ന് 44 നഴ്‌സുമാര്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് 44 നഴ്‌സുമാരടങ്ങിയ ആദ്യ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. ബാക്കിയുള്ള പത്തുപേര്‍ നാളെയെത്തുമെന്നാണ് സൂചന. ടുണീഷ്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ എത്തിയത്. ദുബൈയില്‍ നിന്നുള്ള...

ലിബിയയില്‍ കുടുങ്ങിയ 400 നഴ്‌സുമാരെ ഉടന്‍ തിരികെയെത്തിക്കും

ന്യൂഡല്‍ഹി: ലിബിയയില്‍ കുടുങ്ങിയ 400 മലയാളി നഴ്‌സുമാരെ ഉടന്‍ തിരികെയെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ എയര്‍ ഇന്ത്യ വിമാനം അയക്കും. വിദേശകാര്യ മന്ത്രി മുഖ്യമന്ത്രിയെ...

ഗദ്ദാഫിയുടെ മകനെ നൈജീരിയ നാടുകടത്തി

അബുജ: നൈജീരിയ നാടുകടത്തിയ ഗദ്ദാഫിയുടെ മകന്‍ സാദിയെ ലിബിയന്‍ സേന കസ്റ്റഡിയിലെടുത്തു. ലിബിയന്‍ സര്‍ക്കാര്‍ ഔദ്യോഗകമായി ഇക്കാര്യം സ്ഥിരീകരിച്ചു. സാദിയുടെ ചിത്രവും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2011ല്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍...
Advertisement