Saturday, December 3, 2016
Tags Posts tagged with "KUWAITH NITHAQATH"

Tag: KUWAITH NITHAQATH

കുവൈത്ത്: കയറ്റി അയക്കല്‍ തുടരുന്നു; ഇന്ന് 38 പേര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്ന് തൊഴിലാളികളെ കയറ്റി അയക്കുന്നത് തുടരുന്നു. ഇന്ന് എട്ട് മലയാളികളടക്കം 38 പേര്‍ ഡല്‍ഹിയിലെത്തി. ഇവരില്‍ പലരും നിയമപരമായ രേഖകള്‍ ഉള്ളവരാണ്. നിയമപരമായ രേഖകള്‍ ഉള്ളവരെ കയറ്റി...

കുവൈത്ത് പ്രശ്‌നം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്തയച്ചു

തിരുവനന്തപുരം:  കുവൈത്തിലെ മലയാളികള്‍ നേരിടുന്ന പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കത്തയച്ചു. ഇന്ത്യന്‍ പൗര ന്മാരുടെ അറസ്റ്റ് വിവരം ഇന്ത്യന്‍ എംബസിയെ അറിയിക്കുക, പൗരന്മാരെ മടക്കി...

നിതാഖാത്: ‘പ്രവാസികള്‍ ജാഗ്രത കാണിക്കണം’

ജിദ്ദ: നിതാഖാത്തിന്റെ പശ്ചാതലത്തില്‍ താമസ, തൊഴില്‍ പദവികള്‍ നിയമവിധേയമാക്കാന്‍ ഭരണകൂടം അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, പ്രവാസികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സഊദി ജനറല്‍...

കുവൈത്ത്: കയറ്റിയയക്കുന്നവരില്‍ നിരപരാധികളായ മലയാളികളും

കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെ, നിരപരാധികളെയും ഈ വിഭാഗത്തില്‍ പെടുത്തി കയറ്റി അയക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയും കുവൈത്ത് അധികൃതരും നേരത്തെ ഇത്തരം അവകാശവാദങ്ങള്‍...

തൊഴില്‍പ്രശ്‌നം: കുവൈത്തില്‍ നിന്ന് 2000 ഇന്ത്യക്കാരെ കയറ്റി അയച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സമീപകാലത്തായി പോലീസും തൊഴില്‍ വകുപ്പും നടത്തിയ പരിശോധനയില്‍ 2000 ഇന്ത്യക്കാരെ കയറ്റി അയച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ബി കെ ഉപാധ്യായ കുവൈത്തിലെ...

കുവൈത്തിലെ സ്വദേശിവത്കരണം: മാനുഷിക പരിഗണന നല്‍കണമെന്ന് ഇ അഹമ്മദ്

ന്യൂഡല്‍ഹി: കുവൈത്തില്‍ സ്വദേശിവത്കരണത്തിന്റെ പേരില്‍ കയറ്റി അയക്കുന്ന ഇന്ത്യക്കാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ആവശ്യപ്പെട്ടു. വിസ പ്രശ്‌നത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യക്കാരെ കയറ്റി അയക്കുമ്പോള്‍...

കുവൈത്ത് സ്വദേശി വല്‍ക്കരണം:മലയാളികളടക്കം നൂറോളം പേര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്ന് തിരിച്ചയച്ച 25 മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. നാട്ടിലേക്ക് പോകോനോ ഭക്ഷണം കഴിക്കാനോ ഉള്ള പണം കൈവശമില്ലാതെ ഡല്‍ഹിയില്‍ കുടുങ്ങിയ ഇവരെ എംബസി അധികൃതര്‍...