Sunday, December 4, 2016
Tags Posts tagged with "KPCC"

Tag: KPCC

നേതൃമാറ്റം വേണം: കെപിസിസി എക്‌സിക്യൂട്ടീവില്‍ സുധീരനെതിരെ വിമര്‍ശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശം. വിഡി സതീശനും എംഎം ഹസനുമാണ് നേതൃത്വത്തിനെതിരെ പ്രധാനമായും വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന്...

സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്നുമുതല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് ഇന്ന് തുടക്കം. കാസര്‍കോട് കുമ്പളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും....

കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകും: സുധീരന്‍

തിരുവനന്തപുരം:കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഘടകകക്ഷികളുമായി നല്ല ബന്ധമാണുള്ളത്. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ ഹൈക്കമാന്റിന് പരാതി നല്‍കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ എം പി ഹൈക്കമാന്റിന് പരാതി നല്‍കി. തിരുവനന്തപുരം ഡിസിസി പുന:സംഘടനയിലുള്ള അതൃപ്തി അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു. നേതാക്കള്‍ സ്വജനപക്ഷപാതം കാണിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കി. പുന:സംഘടനയില്‍...

കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രാഗേഷിനെതിരെ നിലപാട് സ്വീകരിച്ച പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡന്റിന്റേയും പിന്തുണ. യുഡിഎഫിന് പിന്തുണ നല്‍കുന്നതിന് ഉപാധികള്‍ മുന്നോട്ടുവച്ച രാഗേഷിന്റെ ആവശ്യങ്ങള്‍ സ്വീകരിക്കാതിരുന്ന പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ...

പി രാമകൃഷ്ണന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

കണ്ണൂര്‍: ഡിസിസിക്കെതിരെ വിമര്‍ശനം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. കണ്ണൂരില്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ചത് ഇവിടത്തെ മുതിര്‍ന്ന നേതാവിന്റെ പെട്ടിതൂക്കികളേയും ആശ്രിതന്‍മാരെയും ആണെന്ന പി രാമകൃഷ്ണന്റെ...

സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും പരാജയത്തിന് കാരണമായി: സുധീരന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും കാരണമായെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സംഘടനാപരമായി വീഴ്ചപറ്റിയെന്ന കെ മുരളീധരന്റെ അഭിപ്രായവും ഭാരവാഹിയോഗം ചര്‍ച്ച ചെയ്യും. മാധ്യമങ്ങള്‍ വിട്ടുപോയ കാര്യങ്ങളും യോഗത്തില്‍...

റിബല്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കെപിസിസി

തിരുവനന്തപുരം: റിബല്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.നാളെ നിശ്ചിത സമയത്തിന് മുമ്പ് പത്രിക പിന്‍വലിക്കണമെന്നും സുധീരന്‍ പറഞ്ഞു. റിബലുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പത്രിക...

ആര്‍ എസ് പി_ കോണ്‍ഗ്രസ് ബന്ധം ഉലയുന്നു

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ കൊല്ലത്ത് കോണ്‍ഗ്രസ് - ആര്‍ എസ് പി ബന്ധം ഉലയുന്നു. അടുത്ത മാസം രണ്ടിന് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ സീറ്റ് വേണമെന്ന ആര്‍ എസ്...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നു

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയാരോപണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര്. എ, ഐ ഗ്രൂപ്പുകളെ വെട്ടിലാക്കി അഴിമതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരന്‍ പക്ഷം പരസ്യമായി രംഗത്തു വന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ...