Thursday, December 8, 2016
Tags Posts tagged with "KOLAPATHAKAM"

Tag: KOLAPATHAKAM

ജില്ലയെ വീണ്ടും കൊലപാതക മേഖലയാക്കാന്‍ നീക്കമെന്ന് സമാധാന കമ്മിറ്റി യോഗം

കണ്ണൂര്‍: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ജില്ലാ സമാധാനകമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളിലും...

രണ്ട് വര്‍ഷം: 659 കൊലപാതകങ്ങള്‍; 26,032 പീഡന കേസുകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 659 പേര്‍ കൊല്ലപ്പെട്ടതായി പി കെ ഗുരുദാസനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 2011 ല്‍ 13113, 2012ല്‍ 12919 സ്ത്രീ പീഡനക്കേസുകളും ഉണ്ടായതായി കെ ദാസനെ...

കാമുകിയെ ഡാമില്‍ മുക്കിക്കൊന്ന കേസ്: സുഹൃത്തുക്കള്‍ അറസ്റ്റില്‍

കോട്ടയം:കാമുകിയായ തമിഴ് യുവതിയെ ചെക്ക് ഡാമില്‍ മുക്കിക്കൊന്ന കേസില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുമളി മുല്ലയാര്‍ സ്വദേശിനിയായ വീരലക്ഷ്മി(27) യെ സ്വകാര്യ റിസോര്‍ട്ടിന് സമീപമുള്ള ഡാമിലിട്ട് കൊലപ്പെടുത്തിയ...

വളാഞ്ചേരികൊലപാതകം : പ്രതിയെ പൈലിപ്പുറത്തെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

പട്ടാമ്പി: വളാഞ്ചേരിയില്‍ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൈലിപ്പുറം അരങ്ങംപള്ളിയാലില്‍ ശാന്തകുമാരി(55)യെ പോലീസ് പൈലിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തിരൂര്‍ ഡി വൈ എസ് പി സൈതാലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി പൈലിപ്പുറത്ത്...

ബാറിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

കൊല്ലം: കൊട്ടാരക്കര ആകാശ് ബാറിലെ ബാര്‍മാന്‍ പത്തനംതിട്ട പെരുനാട് കക്കാട് വാലുപുരയിടത്തില്‍ ഗോപകുമാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതി അനൂപ് ഖാനെ(23) ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു കൊണ്ട് കൊല്ലം ഫാസ്റ്റ്ട്രാക്ക് കോടതി-രണ്ട് ജഡ്ജി...