Tuesday, December 6, 2016
Tags Posts tagged with "kochi black mail case"

Tag: kochi black mail case

ബ്ലാക്‌മെയില്‍ കേസ്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി പ്രതി

കൊച്ചി: ബ്ലാക്‌മെയില്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി പ്രതികളിലൊരാളായ ബിന്ധ്യാസ് തോമസ്. കസ്റ്റഡിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പിന് മുമ്പാകെ ഹാജരായതിന് ശേഷം...

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: പ്രതികളെ കുറിച്ച് പോലീസിന് ഊമക്കത്ത്

കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളെ കുറിച്ച് പോലീസിന് ഊമക്കത്ത്. പ്രതികളായ ബിന്ധ്യ, റുക്‌സാന എന്നിവരുടെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളാണ് കത്തിലുള്ളത്. ഡി സി പി നിശാന്തിനിയുടെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. ബ്ലാക്ക്മെയിലിംഗിലൂടെ...

രവീന്ദ്രന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ബ്ലാക്ക് മെയില്‍ കേസ് പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ ബിന്ധ്യയും റുക്‌സാനയും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തിരുവനന്തപുരം നെടുമങ്ങാട്...

ബ്ലാക്ക് മെയിലിംഗ് കേസ്: ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് ആ കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുക. ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര...

ബ്ലാക്ക് മെയ്‌ലിംഗ് കേസ്: പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതികളായ റുക്‌സാന, ബിന്ധ്യ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും കേസ്. തിരുവനന്തപുരം വെഞ്ഞാറുമൂട്ടിലെ രവീന്ദ്രന്‍ ആത്മഹത്യചെയ്ത കേസിലാണ് ഇവരെ പ്രതിചേര്‍ക്കുക. ഇവരുടെ ഭീഷണിക്കിരയായാണ് രവീന്ദ്രന്‍ ജീവനൊടുക്കിയത് എന്ന് വെളിപ്പെട്ടതോടെയാണ്...