Tuesday, December 6, 2016
Tags Posts tagged with "khadi"

Tag: khadi

ഖാദി മേഖല മുഖം മിനുക്കുന്നു; അയ്യായിരം പേര്‍ക്ക് തൊഴിലവസരം

തിരുവനന്തപുരം: ഖാദി രംഗത്തിന്റെ ആധുനികവത്കരണത്തിനായി സര്‍ക്കാറിന്റെ സമഗ്ര പദ്ധതി വരുന്നു. പുതിയ റെഡിമെയ്ഡ് യൂനിറ്റുകളും വര്‍ക്ക് ഷെഡ്ഡുകളും തുടങ്ങാനാണ് പദ്ധതി. ഇതോടൊപ്പം നിലവിലെ വര്‍ക്ക് ഷെഡ്ഡുകളുടെ അറ്റകുറ്റപ്പണി, തൊഴിലാളികള്‍ക്ക് പരിശീലനം എന്നിവയും ആധുനികവത്കരണത്തിന്റെ ഭാഗമായി...