Wednesday, December 7, 2016
Tags Posts tagged with "KERALA RAKSHA MARCH"

Tag: KERALA RAKSHA MARCH

കേരള രക്ഷാ മാര്‍ച്ചിന് ഇന്ന് കോഴിക്കോട് സമാപനം

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് ഇന്ന് ലക്ഷം പേരുടെ സംഗമത്തോടെ കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. 'മതനിരപേക്ഷത ഇന്ത്യ, വികസിത കേരളം' എന്ന...

കേരള രക്ഷാ മാര്‍ച്ചിനിടെ ആനയെ എഴുന്നെള്ളിച്ചെന്നു പരാതി

പാലക്കാട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന്റെ ഒറ്റപ്പാലത്തെ സ്വീകരണത്തിനിടെ നിയമം ലംഘിച്ച് ആനയെ എഴുന്നള്ളിച്ചെന്ന് വനം വകുപ്പിന് പരാതി. പിണറായിയുടെ ചിത്രമടങ്ങുന്ന ബോര്‍ഡുമായാണ്...

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല എന്നത് സോണിയയുടെ തമാശയെന്ന് പിണറായി

പാലക്കാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്നും കോണ്‍ഗ്രസുകാര്‍ ഒറ്റ ഗ്രൂപ്പാണെന്നുമുള്ള സോണിയാഗാന്ധിയുടെ പരാമര്‍ശം തമാശയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗ്രൂപ്പില്ലെന്ന ഹൈക്കമാന്റിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് കേരളത്തിലെ ഒരു എം...

പ്രതികളുടെ ജയില്‍ മാറ്റത്തിന് പിന്നില്‍ ഗൂഢാലോചന: പിണറായി

ആലപ്പുഴ: ടി പി വധക്കേസ് പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജയില്‍ മാറ്റത്തിന് പിന്നില്‍ രമേശ് ചെന്നിത്തലക്ക് പങ്കുണ്ടോ എന്ന് വ്യക്തമാക്കണം....

ടി പി വധത്തില്‍ സി ബി ഐ അന്വേഷണ നീക്കം നിയമവിരുദ്ധം: എസ് ആര്‍...

ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പിണറായി വിജയന്‍...