Saturday, December 3, 2016
Tags Posts tagged with "kerala congress(m)"

Tag: kerala congress(m)

ജോസ് കെ മാണി കേന്ദ്രമന്ത്രിയാവാന്‍ യോഗ്യനെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: യുഡിഎഫ് വിട്ട കെഎം മാണിയെ എന്‍ഡിഎ മുന്നണിയിലെത്തിക്കാന്‍ ബിഡിജെഎസ് ശ്രമം തുടങ്ങി. മാണിയെ ബിഡിജെഎസ് മുന്നണിയിലേക്ക് ക്ഷണിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനാണെന്നും തയ്യാറാണെങ്കില്‍...

പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ചെന്നിത്തല ഇടപെട്ടെന്ന് കേരളാ കോണ്‍ഗ്രസ്

പത്തനംതിട്ട: ചരല്‍ക്കുന്ന് ക്യാമ്പില്‍ രണ്ടാം ദിനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടെന്ന ക്യാമ്പില്‍ ആരോപണമുയര്‍ന്നു. ഇതിനായി ചെന്നിത്തല പണം...

സമ്മര്‍ദം മുറുക്കി മാണി; പ്രത്യേക ബ്ലോക്കാകാന്‍ ധാരണ

കോട്ടയം:കോണ്‍ഗ്രസുമായി മാനസികമായി ഏറെ അകന്ന കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികള്‍ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെടും. ജോസ് കെ മാണി എം പിയുടെ കോട്ടയത്തെ വസതിയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി എം എല്‍...

മുന്നണി മാറ്റം ആലോചനയിലില്ല, യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശനം: കെ.എം മാണി

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ആലോചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാമാണെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശനമാണെന്നും കെ.എം മാണി പറഞ്ഞു. സ്റ്റിയറിങ്...

യു.ഡി.എഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി

കോട്ടയം: യു.ഡി.എഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അഭിപ്രായം. യോഗത്തില്‍ ഭൂരിപക്ഷം പേരും യു.ഡി.എഫ് വിടണമെന്ന അഭിപ്രായത്തോട് യോജിച്ചു. ബാര്‍കോഴ കേസില്‍ കെഎം മാണിയെ ഒറ്റപ്പെടുത്തിയതിനെതിരായ വികാരമാണ് പാര്‍ട്ടി സ്റ്റിയറിംഗ്...

കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) മല്‍സരിക്കുന്ന പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും അതാത് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും. പൂഞ്ഞാറില്‍ പുതുമുഖം ജോര്‍ജുകുട്ടി ആഗസ്തിയാണ് സ്ഥാനാര്‍ഥി....