Wednesday, February 22, 2017
Tags Posts tagged with "karnataka election 2013"

Tag: karnataka election 2013

മടങ്ങിയെത്തിയ യഡിയൂരപ്പ ബി ജെ പിയെ സഹായിക്കുമോ?

ദേശീയ രാഷ്ട്രീയത്തെ തന്നെ നിര്‍ണായകമായി സ്വാധീനിക്കാവുന്ന ഒരു സംഭവമാണ് യഡിയൂരപ്പ ബി ജെ പിയിലേക്ക് മടങ്ങിവന്നു എന്നത്. കെ ജി പി എന്ന, താന്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയോടൊപ്പം യഡിയൂരപ്പ ബി ജെ...

കര്‍ണാടകയല്ല ഇന്ത്യ

കര്‍ണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കി. സിദ്ധാരാമയ്യ മുഖ്യമന്ത്രിയുമായി. ഭാരതീയ ജനതാ പാര്‍ട്ടിയും ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നയിക്കുന്ന ജനതാദളും കനത്ത പരാജയം ഏറ്റുവാങ്ങി. യഡിയൂരപ്പയുടെ കെ...

കര്‍ണാടക: ജനവിധിയുടെ രാഷ്ട്രീയ അന്തര്‍ഗതങ്ങള്‍

ബി ജെ പി സര്‍ക്കാറിന്റെ അഴിമതിക്കും വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരായ ജനവിധിയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. 223 സീറ്റകളില്‍ 121 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് കിട്ടിയ പിന്തുണയായി...

ബി ജെ പിയിലേക്ക് തിരികെയില്ല: യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ താന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കെ, ബി ജെ പിയിലേക്ക് തിരിച്ചുപോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചക്ക് ബംഗളൂരുവില്‍ നടത്തിയ...

കര്‍ണാടകയില്‍ നിര്‍ണ്ണായകമായത് മുസ്ലിം വോട്ട്; നിയമസഭയില്‍ 11 പേര്‍

ബംഗളുരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായത് ന്യൂനപക്ഷ വോട്ടുകള്‍. ആകെയുള്ള 224 സീററുകളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ 65 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ജയിച്ചുകയറിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണെന്ന് തിരഞ്ഞെടുപ്പ് ഫലം...

കര്‍ണാടകയിലെ ഭരണമാറ്റം; പ്രതീക്ഷയോടെ മഅദനിയുടെ കുടുംബം

കൊല്ലം: കര്‍ണാടകയില്‍ ബി ജെ പി യെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ മഅ്ദനിയുടെ ജയില്‍മോചന സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍...

കര്‍ണാടക: നിര്‍ണായകമായത് മുസ്ലിം വോട്ടുകള്‍

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് മുസ്ലിം വോട്ടുകള്‍. അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെയുണ്ടായ അരക്ഷിതാവസ്ഥക്കെതിരെ മുസ്ലിംകള്‍ വോട്ടവകാശം ആയുധമാക്കിയതാണ് ബി ജെ പിയുടെ തിരിച്ചടിക്ക് പ്രധാന കാരണം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം...

കൊട്ടിക്കലാശം ഇന്ന്

ബംഗളൂരു: കര്‍ണാടകയിലെ 225 അംഗ നിയമസഭയിലേക്ക് 223 പേരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അഞ്ചിനാണ് വോട്ടെടുപ്പ്. മൈസൂര്‍ ജില്ലയിലെ പെരിയാപട്ടണയില്‍ ബി ജെ പി സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന്...

കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: മോഡിയുടെ പ്രചാരണം ഒരിടത്ത് മാത്രം

ബംഗളൂരു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയില്‍ ഒരു പ്രചാരണ സമ്മേളനത്തില്‍ മാത്രമേ പങ്കെടുക്കൂവെന്ന് റിപ്പോര്‍ട്ട്. നേരത്തെ, തിരഞ്ഞെടുപ്പ് പ്രചാരണം മോഡിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ബംഗളൂരു നഗരത്തിലെ...

കര്‍ണ്ണാടകയില്‍ ഷെട്ടാര്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ജഗദീഷ് ഷെട്ടാറായിരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ്. ബാംഗ്ലൂരില്‍ നടന്ന ബിജെപി തിരഞ്ഞടുപ്പ് റാലിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയായുരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങള്‍ കര്‍ണ്ണാടകയില്‍...