Tags Posts tagged with "KANNUR AIRPORT"

Tag: KANNUR AIRPORT

പറക്കാന്‍ കണ്ണൂര്‍ ഒരുങ്ങുന്നു; ഗള്‍ഫിലേക്കുള്ള ദൂരം കുറയും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളിലേക്ക് വിമാനസര്‍വീസ് നടത്തുന്നതിനുള്ള അനുമതി ലഭിച്ചേക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് നല്‍കിയ അപേക്ഷയാണ്...

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍

കണ്ണൂര്‍: പുതുതായി വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിരവധി ഒഴിവുകള്‍. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍,ചീഫ് സെക്യൂരിറ്റി ഓഫീസര്‍,ചീഫ് സേഫ്റ്റി ഓഫീസര്‍ തുടങ്ങി ഇരുപതോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ അയക്കാനുള്ള അവസാന സമയം: മാര്‍ച്ച്...

കണ്ണൂര്‍ വിമാനത്താവളത്തെ പ്രതീക്ഷയോടെ…

കണ്ണൂര്‍ വിമാനത്താവളത്തെ ഗള്‍ഫ് മലയാളികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കോഴിക്കോട് വിമാനത്താവളത്തിന് ഭരണകൂടം തന്നെ ചരമഗീതം എഴുതിയതിനാല്‍, മലബാറുകാര്‍ക്ക് ഇനിയുള്ള ആശ്രയം കണ്ണൂര്‍. 20 വര്‍ഷം മുമ്പ് കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹീം...

കണ്ണൂര്‍ വിമാനത്താവള പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുചിറക് നല്‍കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തി പ്രതിരോധ മന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര,...

രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത് ആറ് മാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പദ്ധതികളും യോഗം ആസുത്രണം ചെയ്തു....

കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പാരിസ്ഥിതിക അനുമതിയാണ് ശിപാര്‍ശ നല്‍കിയത്. രണ്ടാമത്തെ അപ്രോച്ച് റോഡ്,ജലസംഭരണം,ഭൂമി നികത്തല്‍,വെദ്യുതി എന്നീ റിപ്പോര്‍ട്ടുകള്‍...

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ

കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പോര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഇത് പരിസിഥിതി വനം മന്ത്രാലയം പരിശോധിച്ച് തീരുമാനം എടുക്കും. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി...