Monday, December 5, 2016
Tags Posts tagged with "kanjavu"

Tag: kanjavu

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 45 കിലോ കഞ്ചാവ് പിടികൂടി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സാരിയില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇന്നലെ...

കഞ്ചാവ് വില്‍പ്പന: എന്‍ജീനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവന്ന എന്‍ജീനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍. കുമരകം രണ്ടാം കലുങ്കിനു സമീപം കരീത്രയില്‍ വിഷ്ണു (20)വാണു 100 ഗ്രാം കഞ്ചാവുമായി കോട്ടയം ഷാഡോ പോലീസിന്റെ പിടിയിലായത്....

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍

കൊല്ലം; കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ രണ്ടുപേരെ ആര്യങ്കാവ് ചെക്കപോസ്റ്റില്‍ എക്‌സൈസ്് വകുപ്പ്്് പിടികൂടി. വര്‍ക്കല സ്വദേശികളായ ഷിജു സിനു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി.

സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വണ്ടിയില്‍ കഞ്ചാവു കടത്ത്; ആറ് പേര്‍ അറസ്റ്റില്‍

തൊടുപുഴ:സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി ആറ് പേരെ കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപെട്ടു. എറണാകുളം മരട് മുത്തുപള്ളിക്കല്‍ മനു വിന്‍സെന്റ്(25), തിരുവാങ്കുളം...

കാസര്‍കോട് 60 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് മൊഗ്രാലില്‍ 60 കിലോ കഞ്ചാവ് പിടികൂടി. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി ജെയ്‌സന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍...

ഇടുക്കിയില്‍ നാലര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ഇടുക്കി: കട്ടപ്പനയില്‍ നാലര കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന സ്വദേശികളായ മിനി, വിജയന്‍, വണ്ടന്‍മേട് സ്വദേശി കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ കഞ്ചാവ് കൃഷി, ചിത്രം ഫേസ്ബുക്കില്‍, ഉടമ അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്ക് കൊണ്ട് പലരും കുരുക്കിലായിട്ടുണ്ടെങ്കിലും ഇത്തരമൊരു പൊല്ലാപ്പ് ഡേവിസ് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിലെ ടെറസിന് മുകളില്‍ കൃഷി ചെയ്ത കഞ്ചാവ് ചെടിയുടെ ചിത്രം ഫേസ്ബുക്കിലിട്ട വീട്ടുടമയെ പോലീസ് കൈയോടെ പൊക്കി. പറവൂര്‍ ചേന്ദമംഗലം...

ലക്ഷങ്ങളുടെ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചിനടിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവും പുകയില ഉത്പന്നങ്ങളും റെയില്‍വെ സംരക്ഷണ സേന പിടിച്ചെടുത്തു. 13 കിലോ കഞ്ചാവും 90 കിലോം പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാതെ കിടന്ന...

അരകിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: എക്‌സെസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ അരികിലോ കഞ്ചാവുമായി ഒരു സ്ത്രീയടക്കം രണ്ട് പേരെ പിടികൂടി. സേലം ശങ്കരഗിരി സ്വദേശി റാണി (31), പട്ടിക്കാട് സ്വദേശി പൂളക്കല്‍ വേലു മകന്‍ വാസു (42)...

നാലര കിലോ കഞ്ചാവ് പിടികൂടി

വയനാട്:മേപ്പാടിക്കു സമീപം പഞ്ചമിക്കുന്നില്‍ നാലര കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.വെണ്ണാപ്പള്ളി സ്വദേശി ജോസ് സൊബാസ്റ്റിയനെ അറസ്റ്റ് ചെയ്തു.