Thursday, December 8, 2016
Tags Posts tagged with "kalabhavan mani"

Tag: kalabhavan mani

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കേന്ദ്രലാബിന്റെ രാസപരിശോധന റിപ്പോര്‍ട്ട്. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം. കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന വിധത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണെ്ടത്തി....

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. മണിയുടെ...

മണിയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും സഹോദരന്‍ ആര്‍എല്‍വി...

കലാഭവന്‍ മണിയുടെ മരണം: സഹായികളെ വിട്ടയച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു. മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. കാര്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി ഇവരെ വിട്ടത്. മണിയുടെ...

കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നെന്ന് സഹായികള്‍

തൃശൂര്‍: കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നെന്ന് സഹായികളുടെ മൊഴി. തങ്ങളോട് വേറെ ജോലി കണ്ടെത്താന്‍ പറഞ്ഞിരുന്നതായും ചില ജോലിക്കാര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള മണിയുടെ സഹായികളായിരുന്ന അരുണ്‍, മരുകന്‍ വിപിന്‍ എന്നിവരാണ് മൊഴി...

മണിയുടെ മരണം: സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന്റെ നിജസ്ഥിതിയറിയാന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മണിയുടെയും അടുത്ത ബന്ധുക്കള്‍, സഹായികള്‍, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നിവരുടെ സാമ്പത്തിക, ബേങ്ക് ഇടപാടുകള്‍ പരിശോധിക്കും. മരണത്തോട് അടുത്ത...

കലാഭവന്‍ മണിയുടെ മരണം: വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം യാദൃശ്ചികവും ഒറ്റപ്പെട്ടതുമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്നത് കെട്ടിച്ചമച്ച കഥകളാണ്. കുറ്റവാളി എത്ര പ്രമുഖനായിരുന്നാലും...

കലാഭവന്‍ മണിയുടെ മരണം: ചികില്‍സയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും

തൃശ്ശൂര്‍:കലാഭവന്‍ മണിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കാന്‍ കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും....

പാഡിയില്‍ നിന്ന് കീടനാശിനിയുടെതെന്ന് കരുതുന്ന കുപ്പികള്‍ ലഭിച്ചു; ചാരായം വാറ്റിയ ആള്‍ പിടിയില്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഇന്നലെ ഉച്ചയോടെ മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ നടത്തിയ പരിശോധനയില്‍ ദ്രാവകമടങ്ങിയ കുപ്പി പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു. ഇത് കീടനാശിനിയുടെ കുപ്പിയാണെന്നാണ് സംശയം. സെപ്റ്റിക് ടാങ്കില്‍നിന്നാണ്...

രാസപരിശോധന ഫലം: മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം

തൃശൂര്‍:കലാഭവന്‍ മണിയുടെ ശരീരത്തില്‍ രാസപരിശോധന റിപ്പോര്‍ട്ട് പുറത്ത്. മണിയുടെ മരണ കാരണം ശരീരത്തിലെ കീടനാശിനിയുടെ അംശമെന്നാണ് റിപ്പോര്‍ട്ട്. ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. കാക്കനാട്ടെ റീജിയണല്‍ അനലെറ്റിക്കല്‍ ലാബിലാണ്...