Wednesday, December 7, 2016
Tags Posts tagged with "JNU sedition case"

Tag: JNU sedition case

ജെഎന്‍യു: വ്യാജ വീഡിയോ പുറത്തുവിട്ട മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തില്‍ വ്യാജ വീഡിയോ പുറത്തു വിട്ട മൂന്നു ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. വിദ്യാര്‍ത്ഥിയയൂണിയന്‍ പ്രസിഡണ്ട് കന്‍ഹയ്യകുമാറുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വ്യാജ വീഡിയോ...

കന്‍ഹയ്യകുമാര്‍ ചൊവ്വാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം: ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എ ഐ എസ് എഫ് നേതാവുമായ കന്‍ഹയ്യകുമാര്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തും. ആദ്യമായാണ് കനയ്യ കുമാര്‍ കേരളത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കില്ല....

തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ്‌:ജെ എന്‍ യു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു

ന്യൂഡല്‍ഹി:അഫ്‌സല്‍ ഗുരു സംഭവത്തിന്റെ വിവാദങ്ങള്‍ അവസാനിക്കുന്നതിന് പിന്നാലെ ജെ എന്‍ യു വിദ്യാര്‍ഥികള്‍ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. വ്യത്യസ്ത പ്രശ്‌നങ്ങളുടെ പേരില്‍ മതിയായ കാരണങ്ങള്‍ കാണിക്കാതെ് തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതുള്‍പ്പടെയുള്ള...

കന്‍ഹയ്യയെ ഭഗത് സിംഗിനോട് ഉപമിച്ച ശശി തരൂരിന്റെ പ്രസ്താവന വിവാദമായി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഭഗത് സിംഗിനോട് ഉപമിച്ചുകൊണ്ട് ശശി തരൂര്‍ എംപി നടത്തിയ പ്രസംഗം വിവാദമായി. സ്വാതന്ത്ര സമര സേനാനിയെ അപമാനിക്കുന്ന പ്രസംഗമാണ് കന്‍ഹയ്യ നടത്തിയതെന്നാരോപിച്ച് ബിജെപി...

ജെഎന്‍യു: ഉമറിനും അനിര്‍ബനും ജാമ്യം

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ടിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡല്‍ഹി...

ജെഎന്‍യു ക്യാമ്പസില്‍ കന്‍ഹയ്യ കുമാറിനെതിരെ ആക്രമണം

ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ ക്യാമ്പസിനകത്ത് അക്രമം. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ വ്യക്തിയാണ് കന്‍ഹയ്യയെ അക്രമിച്ചത്. വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അക്രമിയെ പിടികൂടി. കന്‍ഹയ്യയെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു...

കന്‍ഹയ്യക്ക് വധഭീഷണി മുഴക്കിയ പൂര്‍വാഞ്ചല്‍ സേന പ്രസിഡന്റ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ വധഭീഷണി മുഴക്കിയ പൂര്‍വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കന്‍ഹയ്യയെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം...

ജെഎന്‍യു വ്യാജ വീഡിയോ: മൂന്ന് ചാനലുകള്‍ക്ക് എതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്ക് എതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് നൗ, സീ ന്യൗസ്, ന്യൂസ്...

കന്‍ഹയ്യയെ വധിച്ചാല്‍ 11 ലക്ഷം; നാക്കറുത്താല്‍ അഞ്ച് ലക്ഷം: ഇനാം പ്രഖ്യാപിച്ച്‌ സംഘപരിവാര്‍

ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ വധഭീഷണിയുമായി സംഘപരിവാര്‍. കന്‍ഹയ്യയെ കൊലപ്പെടുത്തിയാല്‍ 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഡല്‍ഹി പ്രസ്‌ക്ലബ് പരിസരത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൂര്‍വാഞ്ചല്‍ സേന എന്ന സംഘടയുടെ...

കന്‍ഹയ്യ കുമാറിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസത്തേക്ക് ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. പതിനായിരം രൂപ ബോണ്ടിലാണ് കന്‍ഹയ്യയ്ക്ക് ജാമ്യം...