Tuesday, May 23, 2017
Tags Posts tagged with "jatt"

Tag: jatt

ജാട്ട് സംവരണ ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ജാട്ട് സമുദായക്കാര്‍ക്ക് പ്രത്യേക സംവരണം നല്‍കാനുള്ള ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്‍കി. സംവരണ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം സമരസമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ്...

ജാട്ട് സമുദായത്തിന് സംവരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: സംവരണമാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഹരിയാനയിലെ ജാട്ട് സമുദായക്കാരെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം ചേരുന്ന ഉന്നതതല സമിതി തീരുമാനിക്കുമെന്നുമാണ് ഉറപ്പ്. ഇതേത്തുടര്‍ന്ന്...