Tags Posts tagged with "Jaswanth Singh"

Tag: Jaswanth Singh

ജസ്വന്ത് സിംഗിന് കാല്‍തെന്നി വീണ് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: കാല്‍ തെന്നി വീണതിനെത്തുടര്‍ന്ന് മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്‌വന്ത് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വീട്ടില്‍ കാല്‍ തെന്നി വീണ് തലയ്ക്കാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ നില ഗുരുതരമായിത്തുടരുകയാണ്. ഡല്‍ഹിയിലെ...

ജസ്വന്ത് സിംഗിനെ ബി ജെ പി പുറത്താക്കി

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിനെ ബി ജെ പി പുറത്താക്കി. ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാമേറില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ ജസ്വന്ത് പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്...

ജസ്വന്ത്‌സിംഗ് ബി ജെ പിയില്‍ നിന്നും രാജിവെച്ചു; സ്വതന്ത്രനായി പത്രിക നല്‍കി

ജയ്പൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ ജസ്വന്ത് സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയ ശേഷമാണ് രാജിവെച്ചത്....

ജസ്വന്ത് സിംഗിന് സീറ്റില്ല; ബാര്‍മറില്‍ സോണാറാം ബി ജെ പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ബാര്‍മര്‍ മണ്ഡലത്തില്‍ നിന്ന് തനിക്ക് മത്സരിക്കണമെന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗിന്റെ ആവശ്യം ബി ജെ പി നിരാകരിച്ചു. ബാര്‍മറില്‍ സോണാറാം ചൗധരിക്കാണ് ബി ജെ പി ടിക്കറ്റ...