Saturday, December 3, 2016
Tags Posts tagged with "james mathew"

Tag: james mathew

ജയിംസ് മാത്യു എംഎല്‍എയ്ക്ക് ജാമ്യം

കൊച്ചി: ജയിംസ് മാത്യു എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസിലാണ് അദ്ദേഹം റിമാന്റിലായത്. ഒന്നാം പ്രതി എം വി...

ജെയിംസ് മാത്യു എംഎല്‍എ അറസ്റ്റില്‍

കണ്ണൂര്‍: ജെയിംസ് മാത്യം എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.