Monday, December 5, 2016
Tags Posts tagged with "jagathi sreekumar"

Tag: jagathi sreekumar

ജഗതിശ്രീകുമാര്‍ മരിച്ചുവെന്ന് വ്യാജപ്രചാരണം: സൈബര്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം:സിനിമാ താരം ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മലയാള മനോരമ ചാനലിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ജഗതി ശ്രീകുമാര്‍...

വാഹനാപകടം: നടന്‍ ജഗതിക്ക് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തിരുവനന്തപുരത്ത് നടന്ന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അദാലത്തിലാണ് തീരുമാനം. 10.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...

നടന്‍ ജഗതി ആശുപത്രി വിട്ടു

വെല്ലൂര്‍; ഒരു വര്‍ഷം മുമ്പ് മലപ്പുറം തേഞ്ഞിപ്പലത്തുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആസ്പത്രിവിട്ടു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റീഹാബിലിറ്റേഷന്‍ സെന്ററിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും അദ്ദേഹത്തെ...