Friday, July 28, 2017
Tags Posts tagged with "israel"

Tag: israel

കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇസ്രയേല്‍

ജറുസലേം: പുതുവത്സരാഘോഷത്തിന് ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേല്‍. കൊച്ചിയടക്കമുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്ന തങ്ങളുടെ പൗരന്‍മാരോട് ജാഗ്രത പാലക്കണമെന്ന് ഇസ്രായേല്‍ നിര്‍ദേശിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ഇസ്രയേല്‍...

ഫലസ്തീനികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ക്ക് ഇസ്‌റാഈല്‍ ക്യാബിനറ്റ് തീരുമാനം

ജറൂസലം: ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ, ഫലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ ദുരിതമാക്കുന്ന നടപടികളുമായി ഇസ്‌റാഈല്‍ രംഗത്തെത്തി. കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ ഭാഗങ്ങളില്‍ കൂടുതല്‍ ചെക് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഇസ്‌റാഈല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫലസ്തീന്‍...

ഇസ്‌റാഈലില്‍ വീണ്ടും നെതന്യാഹു

ടെല്‍അവീവ്: ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പ ഫലം പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് മുന്‍തൂക്കം. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) 29 സീറ്റുകള്‍ ലിക്കുഡ് നേടി. പ്രതിപക്ഷമായ സയണിസ്റ്റ് യൂണിയന് 24 സീറ്റ്...

ഇസ്‌റാഈല്‍ ബൂത്തിലെത്തി, നെതന്യാഹു പരാജയ ഭീതിയില്‍

ജറൂസലം: പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന ഇസ്‌റാഈല്‍ പൊതു തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഗാസ വിഷയത്തില്‍ കൈക്കൊണ്ട ക്രൂരമായ നടപടികളുടെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ നെതന്യാഹു, ഇക്കാരണത്താല്‍ തന്നെ പരാജയപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില...

രാജ്‌നാഥ് സിംഗ് ഇസ്‌റാഈലില്‍

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഔദ്യോഗിക സന്ദര്‍ശനത്തിന് ഇസ്‌റാഈലിലെത്തി. രാവിലെ ജറൂസലമില്‍ എത്തുമെന്നാണ് പദ്ധതിയിട്ടതെങ്കിലും മൊണോക്കോയില്‍ നിന്നുള്ള വിമാനം സര്‍വീസ് റദ്ദാക്കിയതിനാല്‍ രാത്രിയോടെയാണ് അദ്ദേഹം എത്തിയത്. പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം...

ഇസ്‌റാഈല്‍ ലക്ഷ്യം വംശീയ ഉന്മൂലനം: അബ്ബാസ്

ജറൂസലം: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ തുറന്നടിച്ചു. ഇസ്‌റാഈലിന്റെ നേതാക്കള്‍ക്കെതിരെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പത് ദിവസം ഇസ്‌റാഈല്‍...

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 1,000 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു

ജറുസലം: ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനായി വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 1,000 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു. ബത്‌ലഹേമിനടുത്തുള്ള ജൂത കൂടിയേറ്റ കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് ഫലസ്തീനില്‍ നിന്ന് ഇസ്‌റാഈല്‍ അനധികൃതമായി കൈയേറിയത്. ഇവിടെ നടക്കുന്ന...

ഗാസയില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് നെതന്യാഹു

ഗാസ: ഗാസയില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ ജനതക്ക് പൂര്‍ണ സുരക്ഷിതത്വം ലഭിക്കുന്നത് വരെ തങ്ങള്‍ പോരാട്ടം തുടരാന്‍ അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത് മുതല്‍...

ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറല്ല: നെതന്യാഹു

ടെല്‍ അവീവ്: തങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് പരിഹാരമാകും വരെ ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്‌റാഈല്‍- ഫലസ്തീന്‍ ചര്‍ച്ച കൈറോയില്‍ ആരംഭിച്ച അവസരത്തിലാണ് നെതന്യാഹു നിലപാട്...

മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍

ഗാസ സിറ്റി: ഗാസാ മുനമ്പില്‍ കരയാക്രമണം ആരംഭിച്ചതിന് ശേഷം 72 മാധ്യമപ്രവര്‍ത്തകരെ ഇസ്‌റാഈല്‍ ലക്ഷ്യം വെച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരായ സാമിഹ് അല്‍ അരിയാന്‍, മുഹമ്മദ് ളാഹിര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്...
Advertisement