Thursday, July 20, 2017
Tags Posts tagged with "isil"

Tag: isil

ഇസില്‍ അനുകൂലികളെന്ന് സംശയിക്കുന്ന മൂന്ന് ഭീകരര്‍ പിടിയില്‍

മുംബൈ/ലക്‌നോ: ഇസിലിനെ പിന്തുണക്കുന്നവരെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും ഭീകരവിരുദ്ധ സേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്. ഇന്ന് രാവിലെ...

ഇസില്‍: പുതിയ ബന്ധുക്കള്‍; പഴയ ശത്രുക്കള്‍

ഇസില്‍ തീവ്രവാദി സംഘത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ് മാധ്യമ ലോകം. ദേശീയതലത്തില്‍ ഈ വിഷയം സജീവ ചര്‍ച്ചയിലേക്ക് വരുന്നത് ഡോ. സാകിര്‍ നായിക്കിനെ മുന്‍നിര്‍ത്തിയാണെങ്കില്‍ കേരളത്തില്‍ ഏതാനും യുവാക്കളുടെ തിരോധാനത്തിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ക്ക് തീപിടിക്കുന്നത്....

ഇസില്‍ കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ശിഷാനി കൊല്ലപ്പെട്ടു

ബഗ്ദാദ്: ഭീകരസംഘടനയായ ഇസിലിന്റെ 'യുദ്ധമന്ത്രി' എന്നു പെന്റഗണ്‍ വിളിക്കുന്ന ഐഎസ് കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ശിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടത്....

മുജാഹിദ് വിഭാഗത്തിന്റെ ഇസില്‍ ബന്ധം അന്വേഷിക്കുന്നു

കാസര്‍കോട്: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവരെ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയത് മുജാഹിദ് വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ നേതൃത്വത്തിലാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍റാഷിദിന്റെ...

ഇസില്‍ വധിക്കാന്‍ ലക്ഷ്യമിടുന്നവരില്‍ 285 ഇന്ത്യക്കാര്‍

മുംബൈ: തങ്ങള്‍ വധിക്കാന്‍ ലക്ഷ്യമിടുന്ന 4681 പേരുടെ പട്ടിക ഇസില്‍ പുറത്തിറക്കി. ഇതില്‍ 285 ആളുകള്‍ ഇന്ത്യന്‍ വംശജരാണ്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ അടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. സ്വന്തം...

ജെ എന്‍ യുവില്‍ നടന്ന സമരങ്ങളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നതായി ഇസില്‍ പ്രവര്‍ത്തകരുടെ മൊഴി

ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ നടന്ന സമരങ്ങളില്‍ നുഴഞ്ഞുകയറി അക്രമം നടത്താന്‍ ഇസില്‍ ഭീകരവാദികള്‍ പദ്ധതിയിട്ടിയിരുന്നതായി റിപ്പോര്‍ട്ട് . ജെ എന്‍ യു വിദ്യാര്‍ത്ഥി യൂിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ...

ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഇസില്‍ വധിച്ചു

ലണ്ടന്‍: വടക്കന്‍ ഇറാഖില്‍ ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഇസില്‍ ഭീകരര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലായിരുന്നു സംഭവം. തങ്ങളുടെ സംഘടനയില്‍പ്പെട്ടവരെ താല്‍ക്കാലികമായി വിവാഹം കഴിക്കാന്‍ ഇസില്‍ ഈ...

ഇസിലിന് ആണവായുധം ലഭിക്കുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ പരിശ്രമിക്കണം: ഒബാമ

വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികളെപ്പോലെയുള്ള 'ഭ്രാന്തന്‍'മാരുടെ കൈയില്‍ ആണവായുധങ്ങള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു പരിശ്രമിക്കണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. 102 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആണവ ഉച്ചകോടിക്ക് ശേഷമാണ്...

പാല്‍മിറ ഇസിലില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

പാല്‍മിറ: തീവ്രവാദ സംഘടനയായ ഇസില്‍ പിടിച്ചടക്കിയ പുരാതന നഗരമായ പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. കഴിഞ്ഞ മെയ് മാസം മുതല്‍ ഇസിലിന്റെ അധീനതയിലായിരുന്നു നഗരം. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും സിറിയന്‍ സൈന്യം...

മുതിര്‍ന്ന ഐഎസ് മേധാവികള്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ കമാന്‍ഡര്‍ അബ്ദുര്‍റഹ്മാന്‍ മുസ്തഫ അല്‍ ഖാദുലി കൊല്ലപ്പെട്ടതായി യുഎസ്. വ്യാഴാഴ്ച സിറിയയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍...
Advertisement