Thursday, December 8, 2016
Tags Posts tagged with "iplspotfixing"

Tag: iplspotfixing

ഐ പി എല്‍ വാതുവെപ്പ്: മുദ്ഗല്‍ കമ്മിറ്റി അന്വേഷിക്കേണ്ടെന്ന് ബി സി സി ഐ

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതി അന്വേഷിക്കേണ്ടെന്ന് ബി സി സി ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏതെങ്കിലും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ബി സി സി...

ഐ പി എല്‍ ഒത്തുകളി ബി സി സി ഐ അന്വേഷിക്കേണ്ട സുപ്രിം കോടതി

ന്യൂഡല്‍ഹി: ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളി അന്വേഷിക്കാനുള്ള ബി സി സി ഐ സമിതിക്കെതിരെ സുപ്രീം കോടതി. കേസ് ബി സി സി ഐ സമിതി അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോഴക്കേസില്‍...

ഐ പി എല്‍ ഒത്തുകളി: ദ്രാവിഡിനെ സാക്ഷിയാക്കും

ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെടുന്ന ഐപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. രാഹുലില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഒത്തുകളി സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മൊഴി...

ഐ പി എല്‍ ഒത്തുകളി: രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കും

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കും. അദ്ദേഹത്തില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഒത്തുകളി സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ദ്രാവിഡ് മൊഴി നല്‍കിയിരിക്കുന്നതെന്നാണ്...

കോഴ: ബി സി സി ഐ ശ്രീശാന്തിന്റെ മൊഴിയെടുത്തു

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് എസ്.ശ്രീശാന്തിനെ ബിസിസിഐ അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്തു. ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തുനില്‍ക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചെന്ന് ശ്രീശാന്ത് മൊഴി...

ചാന്ദിലയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അജിത് ചാന്ദിലയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പബ്ലിക് ക് പ്രോസിക്യൂട്ടര്‍ ഹാജറാക്കതത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി:ശ്രീശാന്ത്

ന്യൂഡല്‍ഹി: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത്. ജാമ്യം ലഭിച്ച് ജയില്‍മോചിതനായ ശ്രീശാന്ത് തന്റെ അഭിഭാഷക റബേക്ക ജോണിന്റെ...

ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാവും

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാകും. മക്കോക്ക ചുത്തിയതിന് വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ച സാകേത് കോടതി കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന് ജാമ്യമനുവദിച്ചത്. 50000രൂപയുടെ ബോണ്ടും രണ്ട്...

ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. തിങ്കളാഴ്ച വാദം തുടരും. വാതുവെപ്പുകാരുമായി ശ്രിശാന്തിന് അടുത്ത ബന്ധമുണ്ടെന്നും അധോലോക നായകര്‍ ഉള്‍പ്പെട്ട ഒത്തുകളി സംഘത്തിന്റെ ഭാഗമാണ് ശ്രീശാന്തെന്നും ഡല്‍ഹി...

വാതുവെപ്പില്‍ ശില്‍പ ഷെട്ടിക്കും പങ്കെന്ന് മൊഴി

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയും ബോളിവുഡ് താരവുമായ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടെന്ന് ഉമേഷ് ഗോയങ്കെ പോലീസിന് മൊഴി നല്‍കി. ശില്‍പയുടെ ഭര്‍ത്താവ് രാജ്കുന്ദ്രയുടെ സുഹൃത്താണ് ഉമേഷ്. താന്‍ മൂന്ന്...