Wednesday, December 7, 2016
Tags Posts tagged with "ins vikramadithya"

Tag: ins vikramadithya

ഐഎന്‍എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച: രണ്ട് മരണം

കാര്‍വാര്‍: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. നാവികോദ്യോഗസ്ഥനായ രാകേഷ് കുമാര്‍, കരാര്‍ തൊഴിലാളി മോഹന്‍ദാസ് കോലാംമ്പ്കര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കപ്പലിന്റെ...

ചരിത്രം കുറിച്ച് കടലില്‍ സൈനികസമ്മേളനം; പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധത്തിന് ശ്രമമെന്ന് പ്രധാനമന്ത്രി

കൊച്ചി: യുദ്ധമുഖത്തെ ഇന്ത്യന്‍ അഭിമാനമായ ഐഎന്‍എസ് വിക്രമാദിത്യയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത സൈനിക സമ്മേളനം ചരിത്രമായി. ഇതാദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് സംയുക്ത സൈനിക സമ്മേളനം ചേരുന്നത്. അതും പുറംകടലില്‍ നങ്കൂരമിട്ട കൂറ്റന്‍...

ഐ എന്‍ എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു

പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാനകപ്പലായ ഐ എന്‍ എസ് വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ആരേയും ഭീഷണിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു....