Monday, December 5, 2016
Tags Posts tagged with "Indian Super League football"

Tag: Indian Super League football

ഐഎസ്എല്‍: ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഗുവാഹത്തി: ഐ എസ് എല്‍ മൂന്നാം സീസണിലെ ആദ്യ ജയം വടക്ക് കിഴക്കിന്റെ ചുണക്കുട്ടികള്‍ക്ക്. ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ്റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത കാണികളെ സാക്ഷ്യം നിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിന്റെ...

ഐഎസ്എല്‍: ആദ്യ പാദ സെമിയില്‍ ചെന്നൈയിന് മിന്നുന്ന ജയം

പൂനെ: നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ചെന്നൈയിന്‍ എഫ് സി ഐ എസ് എല്ലിലെ സെമിഫൈനലില്‍ ആധിപത്യം കരസ്ഥമാക്കി. ആദ്യ പാദ സെമിയില്‍ മൂന്ന് ഗോളുകളുടെ...

നോര്‍ത്ത് ഈസ്റ്റിനോട് തോറ്റ് പൂനെ പുറത്ത്

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് സിറ്റി പൂനെ എഫ് സി പുറത്ത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 3-2ന് പരാജയപ്പെട്ടതോടെയാണ് പൂനെയുടെ സെമിസാധ്യതകള്‍ അടഞ്ഞത്. വെലെസ് (നാലാം മിനുട്ട്), കമാറ (18), ബികെ...

ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത ഒന്നാമത്

കൊല്‍ക്കത്ത: എഫ്‌സി ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് അത്‌ലറ്റിക്കോ കൊല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിയുടെ സമസ്ത മേഖലകളില്‍ ആധിപത്യം പുലര്‍ത്തിയ കൊല്‍ക്കത്ത എതിരാളികളെ തീര്‍ത്തും നിഷ്പ്രഭരാക്കിയാണ് വിജയം കൊയ്തത്....

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; സെമി സാധ്യത മങ്ങി

ചെന്നൈ: ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ക്ക് കനത്ത് തിരിച്ചടിയായി നിര്‍ണായക മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. ചെന്നൈയിന്‍ എഫ്‌സി 4-1നാണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ടാം ഹാട്രിക് കുറിച്ച കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയാണ്...

മുംബൈക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് ജയം

ഗുവാഹത്തി: മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ഐ എസ് എല്‍ ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറി. ബ്രൂണോ ഹെറേറോയും ഡയമന്‍സി...

കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി

മഡ്ഗാവ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം തോല്‍വി. ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ എഫ് സി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. 24ാം മിനിറ്റില്‍ മുഹമ്മദ് റാഫി നേടിയ ഗോളില്‍...

എവേ ജയം തേടി ഡല്‍ഹി കന്നി ജയത്തിനായി ഗോവ

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിതരായി നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസ് ഇന്ന് ആദ്യ എവേ ജയം ലക്ഷ്യമിട്ട് എഫ് സി ഗോവയെ നേരിടും. ഒരു ജയവും മൂന്ന് സമനിലകളുമായി ആറ് പോയിന്റോടെ ടേബിളില്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. കളിയുടെ 45ാം മിനിറ്റില്‍ കോക്കെയാണ് നോര്‍ത്ത് ഈസ്റ്റിനു വേണ്ടി...

ഇനി ഫുട്‌ബോള്‍ ഉല്‍സവം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പ്രൗഢഗംഭീര തുടക്കം

കൊല്‍ക്കത്ത: ഇന്ത്യയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് കൊല്‍ക്കത്തയില്‍ ഉജ്ജ്വല തുടക്കം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുന്‍ കേന്ദ്ര മന്ത്രി പ്രഫൂല്‍ പട്ടേലും നിതാ അംബാനിയും...