Wednesday, December 7, 2016
Tags Posts tagged with "INDIAN RAILWAY"

Tag: INDIAN RAILWAY

യാത്രക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സുമായി റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി റെയില്‍വേ. സെപ്തംബറോടെ പദ്ധതി തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 12 ലക്ഷം യാത്രക്കാര്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ്‌വരുത്തുന്നത്. ഐ ആര്‍...

മെഡിക്കല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: അത്യാഹിത സമയങ്ങളില്‍ യാത്രക്കാരെ സാഹയിക്കുന്നതിന് റെയില്‍വേയുടെ പുതിയ മൊബൈയില്‍ ആപ്. റെയില്‍യാത്രി എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ് പുറത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് സ്റ്റേഷന്റെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ വിവരമാണ് ലഭിക്കുന്നത്. ആശുപത്രികളുടെ...

റെയില്‍വേ യാത്രക്കാര്‍ക്ക് ഇനി ബ്ലാങ്കറ്റും ബെഡ്‌റോളും വീട്ടില്‍ കൊണ്ടുപോകാം

തിരുവനന്തപുരം: ആവശ്യക്കാര്‍ക്ക് ഉപയോഗാനന്തരം സ്വന്തമാക്കാവുന്ന ഇ-ബെഡ്‌റോള്‍ പദ്ധതിയുമായി ഐ ആര്‍ ടി സി. ഒരു തലയിണയും രണ്ട് ബ്ലാങ്കറ്റുകളും ഉള്‍പ്പെടുന്നതാണ് ബെഡ്‌റോള്‍. ടിക്കറ്റ് ബുക്ക് ചെയ്ത് പി എന്‍ ആര്‍ നമ്പര്‍ ലഭിക്കുന്നവര്‍ക്ക്...

സ്ലീപ്പര്‍ ടിക്കറ്റ്: വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി

തിരുവനന്തപുരം: സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയ വിവാദ തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് മരവിപ്പിച്ചത്. ടെലിഫോണ്‍ മുഖേനയാണ് ഉത്തരവ് നടപ്പാക്കേണ്ടതെന്ന്...

റെയില്‍വേ മന്ത്രിക്ക് വി എസിന്റെ കത്ത്

തിരുവനന്തപുരം: സ്ലീപ്പര്‍, എ സി ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകള്‍ വഴി നല്‍കുന്നത് നിര്‍ത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു....

സ്ലീപ്പര്‍ ടിക്കറ്റ് നിഷേധം: വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പകല്‍ യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണ കൗണ്ടറുകള്‍ വഴി സ്ലീപ്പര്‍, എ സി ക്ലാസ് ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ശനിയാഴ്ച മുതലാണ് റെയില്‍വേയുടെ തീരുമാനം പ്രാബല്യത്തില്‍ വന്നത്. ദീര്‍ഘദൂര...

സ്ലീപ്പര്‍ ടിക്കറ്റ് നിഷേധം: വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പകല്‍ യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണ കൗണ്ടറുകള്‍ വഴി സ്ലീപ്പര്‍, എ സി ക്ലാസ് ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ശനിയാഴ്ച മുതലാണ് റെയില്‍വേയുടെ തീരുമാനം പ്രാബല്യത്തില്‍ വന്നത്....

സുരക്ഷയില്‍ വീഴ്ചവരുത്തിയ 97 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: സുരക്ഷയില്‍ വീഴ്ച വരുത്തിയ 97 ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടെന്ന് റെയില്‍വെ. സുരക്ഷക്ക് ഒരു ലക്ഷം കോടി രൂപ കേന്ദ്ര ധനകാര്യമന്ത്രാലയത്തോട് റെയില്‍വേ ആവശ്യപ്പെടുമെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. തീവണ്ടി അപകടങ്ങള്‍...

അപകട രഹിത യാത്രക്ക് റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു

ന്യൂഡല്‍ഹി: അപകടരഹിതമായ ദൗത്യത്തിന് റെയില്‍വേ പദ്ധതികള്‍ തയ്യാറാക്കുന്നു. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചും സിഗ്നല്‍ സംവിധാനം കാര്യക്ഷമാക്കിയും ട്രാക്കുകള്‍ പുതുക്കിപ്പണിതുമാണ് റെയില്‍വേ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു...

കേരളത്തിന് റെയില്‍വേ സോണില്ലെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നടത്തിയ ചര്‍ച്ചയിലാണ് സോണ്‍ ആവശ്യത്തില്‍...