Tuesday, December 6, 2016
Tags Posts tagged with "human rights commission"

Tag: human rights commission

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് അകാരണമായി കേസെടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. പോലീസിനെതിരെ ഉന്നതതല അന്വേഷണത്തിനാണ് കമീഷന്‍...