Saturday, December 3, 2016
Tags Posts tagged with "holiday beach club ajman"

Tag: holiday beach club ajman

അജ്മാനിലെ ബീച്ച് ക്ലബ്ബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം

അജ്മാന്‍: അജ്മാനിലെ ഹോളിഡേ ബീച്ച് ക്ലബ്ബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടിത്തം. ബീച്ച് ക്ലബ്ബിലെ റെസ്‌റ്റോറന്‍്‌റിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആളപായമില്ല. റസ്റ്റോറന്റിന്റെ നല്ലൊരു ഭാഗവും കത്തയമര്‍ന്നു. പ്രാദേശിക സമയം രാവിലെ 10.20നാണ്...