Saturday, December 3, 2016
Tags Posts tagged with "high court"

Tag: high court

ഹൈക്കോടതിയിലെ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം

കൊച്ചി: ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നത് ചീഫ്...

അഭിഭാഷകരുടെ അഴിഞ്ഞാട്ടം: പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ ദിനമായി ആചരിക്കും

തിരുവനന്തപുരം: ഒരുവിഭാഗം അഭിഭാഷകര്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുംവിധം ഹൈകോടതിക്കകത്ത് അക്രമം കാണിക്കുന്നതിനെതിരെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പത്രപ്രവര്‍ത്തനം ഒരുവിഭാഗം അഭിഭാഷകരുടെ ഔദാര്യത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല....

സരിതയ്ക്കു വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ സരിത നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഹരജിയുമായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ കളിയാണ്....

ലാവ്‌ലിന്‍: പിണറായിക്കെതിരായ സര്‍ക്കാരിന്റെ ഉപഹരജി ഹൈക്കോടതി അനുവദിച്ചു; അന്തിമ വാദം അടുത്ത മാസം

കൊച്ചി: എസ്ന്‍സി ലാവ് ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം പി ബി അംഗവുമായ പിണറായി വിജയനെതിരെ സര്‍ക്കാര്‍ നല്‍കിയ ഉപഹരജി ഹൈക്കോടതി അംഗീകരിച്ചു. കേസ് ഫിബ്രവരി മുന്നാം വാരം കോടതി പരിഗണിക്കും. എന്നാല്‍...

സര്‍ക്കാരിന് തിരിച്ചടി; അധ്യാപക നിയമന പാക്കേജ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അധ്യാപക നിയമന പാക്കേജില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകനെന്ന 1:45 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. എല്‍ പി സ്‌കൂളില്‍ 1:30 അനുപാതവും യു പി സ്‌കൂളില്‍ 1:35...

സോളാര്‍ കമീഷന് ഹൈക്കോടതി വിമര്‍ശം

കൊച്ചി: സോളാര്‍ കമീഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത് നിയമപരമായല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെയാണ് ബിജുവിനെ കൊണ്ടുപോയത്. ഇത് ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കമ്മിഷനെ...

ബാര്‍കോഴക്കേസ്: ഹൈക്കോടതി വിമര്‍ശത്തെ തുടര്‍ന്ന് റിവിഷന്‍ ഹരജി പിന്‍വലിച്ചു

കൊച്ചി: ബാര്‍കോഴക്കേസില്‍ കെ എം മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന കോടതി വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചു. എന്തടിസ്ഥാനത്തിലാണ് റിവിഷന്‍ ഹരജി നല്‍കിയതെന്ന് ചോദിച്ച കോടതി ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും...

ഹൈക്കോടതിക്കെതിരെ എം എം ഹസ്സന്‍; ‘ബാര്‍കേസില്‍ സിബിഐ അന്വേഷണം വേണ്ട’

തിരുവനന്തപുരം: ഹൈക്കോടതി ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടേത് യുക്തിരഹിതമായ വാദമാണ്. പരിഗണനയിലില്ലാത്ത വിഷയത്തിലാണ് കോടതി...

ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍കോഴ കേസില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ ആരോപണവിധേയനായ കെ എം മാണി നിരപരാധിയാണെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യമായി പ്രസ്താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ് തന്നെ തുടരന്വേഷണം നടത്തുന്നതില്‍...

പിന്‍സീറ്റ് യാത്രക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് സ്റ്റേയില്ല. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍...