Sunday, December 4, 2016
Tags Posts tagged with "GHAR VAAPASI"

Tag: GHAR VAAPASI

മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയെന്ന് പ്രവീണ്‍ തൊഗാഡിയ

സൂററ്റ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി ഏഴര ലക്ഷം പേരെയാണ് മതപരിവര്‍ത്തനം നടത്തിയത്....

കോട്ടയത്ത് ഈസ്റ്റര്‍ ദിനത്തില്‍ ഘര്‍വാപസി; 51 പേരെ മതം മാറ്റി

കുറിച്ചി (കോട്ടയം): കുറിച്ചിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ഘര്‍വാപസി സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ക്രിസ്തുമതത്തില്‍ നിന്നുള്ളവരെ മതപരിവര്‍ത്തനം നടത്തിയത്. കുറിച്ചി തൃക്കബാലേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ 21...

ഘര്‍ വാപസിയെ പരോക്ഷമായി വിമര്‍ശിച്ച് ഒബാമ

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങിലേ ഒബാമയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതിരുന്നുള്ളൂ. അവിടെ വെച്ച് അദ്ദേഹം മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു. ഇതാണ് സിരിഫോര്‍ട്ടില്‍ നടന്നത്. ഘര്‍ വാപസി അരങ്ങ്...

ആലപ്പുഴയില്‍ വീണ്ടും മതംമാറ്റം നടത്തിയതായി വിഎച്ച്പി

ആലപ്പുഴ: കായംകുളത്ത് വീണ്ടും മതംമാറ്റം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ച് കുടുംബങ്ങളിലെ 27 പേരെയാണ് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതെന്ന് വിഎച്ച്പി അവകാശപ്പെട്ടു. എന്നാല്‍ മതംമാറിയവരുടെ വിവരങ്ങള്‍ വിഎച്ച്പി പുറത്തുവിട്ടില്ല. പുതുപ്പള്ളി വാരാണപ്പള്ളിക്ക് സമീപമുള്ള ക്ഷേത്രത്തില്‍...

മോദിക്കെതിരെ മാര്‍ പവ്വത്തിലും പോള്‍ തേലക്കാടും

കൊച്ചി: രാജ്യത്ത് ഭിന്നത ഉണ്ടാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് ഫാദര്‍ പോള്‍ തേലക്കാടിന്റെ രൂക്ഷ വിമര്‍ശം. മോദിയുടെ ഗ്രഹണം ബാധിച്ച ക്രിസ്മസാണ് കടന്നുപോയത്. മോദി ഹിന്ദുക്കളുടെ മാത്രമല്ല എല്ലാ ഇന്ത്യക്കാരുടേയും പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം...

മതപരിവര്‍ത്തന നിരോധന നിയമംകൊണ്ടുവരാന്‍ തയ്യാറെന്ന് രാജ്‌നാഥ്

തിരുവനന്തപുരം: മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എല്ലാ മങ്ങളും സ്വന്തം ധര്‍മം പാലിച്ചാല്‍ മതപരിവര്‍ത്തന വിവാദങ്ങള്‍ ഒഴിവാക്കാം. മതപരിവര്‍ത്തന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണമെന്നും രാജ്‌നാഥ്...

ഘര്‍ വാപസിയെ വിമര്‍ശിക്കുന്നത് ന്യൂനപക്ഷ പ്രീണനക്കാര്‍: വെള്ളാപ്പള്ളി

കൊല്ലം: സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ഘര്‍ വാപസിയെ വിമര്‍ശിക്കുന്നത് ന്യൂനപക്ഷ പ്രീണനം നടത്തുന്നവരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാതെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഐക്യമുണ്ടായതുകൊണ്ട് കാര്യമില്ലെന്നും...

ഘര്‍ വാപസിയുടെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം: ചെന്നിത്തല

കാസര്‍കോഡ്‌: ഘര്‍ വാപസിയുടെ പേരില്‍ കേരളത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ആണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് തെളിഞ്ഞാല്‍ പൊലീസ് നടപടി സ്വീകരിക്കും. ഘര്‍...