Monday, December 5, 2016
Tags Posts tagged with "food safety"

Tag: food safety

മോശം ഭക്ഷണം: ഐ ആര്‍ സി ടി സി ഉള്‍പ്പെടെയുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് വന്‍...

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍(ഐ ആര്‍ സി ടി സി) അടക്കമുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ റെയില്‍വേ വന്‍തുക പിഴ ചുമത്തി. മോശം ഭക്ഷണം വിതരണം ചെയ്തതിനാണ് ഒന്‍പത് കാറ്റിറിംഗുകാര്‍ക്ക്...

ഭക്ഷ്യ സുരക്ഷ; ആഗോള ഗ്രാമത്തില്‍ കര്‍ശന പരിശോധന

ദുബൈ: ആഗോള ഗ്രമത്തിലെ ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നിന് 24 മണിക്കൂറും പരിശോധന നടത്തുമെന്ന് നഗരസഭാ ഭക്ഷ്യപരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ താഹിര്‍ അറിയിച്ചു. ആഗോള ഗ്രാമത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങള്‍ സംബന്ധിച്ച്...

‘ഭക്ഷ്യസുരക്ഷാ ബില്ലില്‍ വോട്ട് ചെയ്യാനാകാത്തതില്‍ സോണിയ കരഞ്ഞു’

ശഹ്‌ദോള്‍ (മധ്യപ്രദേശ്): അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം ഭക്ഷ്യസുരക്ഷാ ബില്ലാണെന്ന് ഉറപ്പാക്കി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ തന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യസുരക്ഷാ ബില്ലിന്...

ഭക്ഷ്യ സുരക്ഷാ ബില്ലിന് രാജ്യസഭയിലും അംഗീകാരം

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ശബ്ദ വോട്ടോടെയാണ് ബില്ല് സഭ പാസ്സാക്കിയത്. ഇതോടെ രാജ്യത്തെ 67 ശതമാനം പേര്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കും.രാജ്യസഭയിലും ബില്ല് അംഗീകരിച്ചതോടെ പാര്‍ലമെന്റിന്റെ അംഗീകാരം...

ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി; ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസ്സായി. ചൂടേറിയ ചര്‍ച്ചയും ഭേദഗതികളിന്മേലുള്ള വോട്ടിംഗും പൂര്‍ത്തിയാക്കി ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. പ്രതിപക്ഷം കൊണ്ടു...

കല്‍ക്കരിയില്‍ മുങ്ങി ഭക്ഷ്യ സുരക്ഷ

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാറിന്റെ സുപ്രധാന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സാക്കാനിരിക്കെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലിമെന്റ് തടസ്സപ്പെട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭക്ഷ്യ സുരക്ഷാ...

കുറഞ്ഞ വിലക്ക് അരി: കേരളത്തിന്റെ ആശങ്ക നീങ്ങിയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ ബില്‍ പ്രാബല്യത്തിലാകുന്നതോടെ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറഞ്ഞവിലയ്ക്ക് പലര്‍ക്കും അരി ലഭിക്കില്ല എന്ന ആശങ്കക്ക് ഇനി അടിസ്ഥാനമില്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമായി കൂടിക്കാഴ്ച നടത്തിയ...

ഭക്ഷ്യ സുരക്ഷയല്ല; വോട്ട് സുരക്ഷയാണ് ലക്ഷ്യം

കേന്ദ്ര സര്‍ക്കാര്‍ ജൂലൈ നാലിന് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു. ആഗസ്റ്റ് 20ന് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. കേരളം സൗരോര്‍ജത്താല്‍ കുഴങ്ങിയിരിക്കുന്നതിനാല്‍ നമ്മുടെ...

ഭക്ഷ്യസുരക്ഷാ പദ്ധതി ആഗസ്റ്റ് 20ന് തുടങ്ങും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ പദ്ധതി സംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം...

ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാകുമ്പോള്‍

രാഷ്ട്രപതി ഇന്നലെ ഒപ്പ് വെച്ചതോടെ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായിക്കഴിഞ്ഞു. ചരിത്രപരമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നതും സോണിയാ ഗാന്ധി പ്രത്യേക താത്പര്യമെടുത്തതുമായ ഈ ബില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ്...