Wednesday, December 7, 2016
Tags Posts tagged with "FISHERMAN"

Tag: FISHERMAN

സമുദ്രാതിര്‍ത്തികളില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: സമദ്രാതിര്‍ത്തികളില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. മത്സ്യബന്ധനത്തിന് പോകുന്നവര്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്ന നാവികര്‍ക്കും പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. മത്സ്യതൊഴിലാളികള്‍ മറ്റു...

മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക്

കൊല്ലം: മത്സ്യബന്ധന മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയില്‍ കടലും തീരവും ജലാശയവും മത്സ്യസമ്പത്തും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി 21 മുതല്‍...

ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും

മുംബൈ: മലയാളികളടക്കം 24 ഇന്ത്യക്കാര്‍ സഞ്ചരിച്ച കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് വെച്ച് റാഞ്ചി. എംവി കോട്ടണ്‍ എന്ന കപ്പലാണ് റാഞ്ചിയത്. കാസര്‍ഗോഡ് സ്വദേശികളായ ബാബു, വസന്ത് കുമാര്‍, എന്നിവരാണ്...

മത്സ്യ തൊഴിലാളികള്‍ക്ക് സാന്ത്വനമേകി എസ് വൈ എസ് റിലീഫ് വിതരണം

മലപ്പുറം: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് എസ് വൈ എസ് സാന്ത്വനം സമിതി നല്‍കുന്ന ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം പുതു പൊന്നാനിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ...

60 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്നുള്ള അറുപത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. കച്ചത്തീവിനു സമീപം മത്സ്യബന്ധനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പാമ്പന്‍ ഫിഷര്‍മാന്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പതിനൊന്ന് ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേനയുടെ വെടിവെപ്പ്

രാമേശ്വരം: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വീണ്ടും ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. സേന നടത്തിയ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു. രാമേശ്വരത്ത് നിന്ന് 200 കിലോമീറ്റര്‍ ദൂരത്തുള്ള കൊടിയാക്കരൈയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്ക് നേരെയാണ്...