Monday, December 5, 2016
Tags Posts tagged with "fifa world cup 2018"

Tag: fifa world cup 2018

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാവും

തിരുവനന്തപുരം: റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകും. ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. തുര്‍ക്കിമെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങള്‍് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

2018-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു

മോസ്‌കോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യയില്‍വച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററാണ് പ്രകാശനം നിര്‍വഹിച്ചത്. റഷ്യയുടെ സ്‌പേസ് സ്റ്റേഷനില്‍വച്ച് മൂന്ന് ബഹിരാകാശ യാത്രികരാണ് ലോഗോ...