Monday, December 5, 2016
Tags Posts tagged with "FIFA"

Tag: FIFA

ഫിഫ അഴിമതി: ബ്ലാറ്റര്‍ക്കും പ്ലാറ്റീനിക്കും എട്ട് വര്‍ഷം വിലക്ക്

സൂറിച്ച്: ഫിഫ അഴിമതി കേസില്‍ സസ്‌പെന്‍ഷനിലുള്ള പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിക്കും ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എട്ട് വര്‍ഷത്തേക്ക് വിലക്ക്. അഴിമതിയില്‍ അന്വേഷണം നടത്തിയ ഫിഫ എത്തിക്‌സ് കമ്മിറ്റിയാണ്...

ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ടീം 155ാമതെത്തി

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നില മെച്ചെപ്പെടുത്തി. 156ാം സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ ടീം 155ാം സ്ഥാനത്തെത്തി. അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബെല്‍ജിയം രണ്ടാമതും ജര്‍മനി മൂന്നാമതുമെത്തി.

ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള 23 അംഗ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

സൂറിച്ച്: ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലങ് ദൊര്‍ പുരസ്‌കാരത്തിനുള്ള 23 അംഗ സാധ്യതാ പട്ടിക ഫിഫ പുറത്തുവിട്ടു. ഫിഫയും ഫ്രെഞ്ച് ഫുട്‌ബോള്‍ മാഗസിനും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. സൂപ്പര്‍ താരങ്ങളായ...

അണ്ടര്‍ 17 ലോകകപ്പിന് വേദിയൊരുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: 2017ലെ അണ്ടര്‍ 17 ഫുട്‌ബോളിന് ഇന്ത്യയില്‍ വേദിയൊരുക്കാനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി. ജനുവരിയില്‍ ലോകകപ്പിന് ഇന്ത്യ ബിഡ് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാറിന്റെ സമ്മതമില്ലാത്തതിനെ തുടര്‍ന്ന് ഫിഫ തള്ളിയിരുന്നു....

ഫിഫ ലോകകപ്പ് ട്രോഫി മറ്റന്നാള്‍ മസ്‌കത്തില്‍

മസ്‌കത്ത്  : ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അടുത്ത വര്‍ഷം  ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ വിജയിക്കുന്ന ടീമിനു സമ്മാനിക്കുന്നതിനുള്ള സ്വര്‍ണ കപ്പ് വ്യാഴായ്ച്ച മസ്‌കത്തില്‍ പ്രദര്‍ശിപ്പിക്കും. വിവിധ ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിന്റെ...