Friday, December 9, 2016
Tags Posts tagged with "ESMA"

Tag: ESMA

കര്‍ണാടകയില്‍ പണിമുടക്കിയാല്‍ ജാമ്യമില്ലാകുറ്റം; ബില്ല് പാസ്സായി

ബംഗളൂരു: സര്‍ക്കാറിന്റെ അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പണിമുടക്കുന്നത് തടഞ്ഞുകൊണ്ടുള്ള കര്‍ണാടക എസ്സന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ബില്‍ -2013 കര്‍ണാടക നിയമസഭാ പാസ്സാക്കി. ജലം, വൈദ്യുതി, ആരോഗ്യം, ഗതാഗതം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ...