Sunday, December 4, 2016
Tags Posts tagged with "egypt military coup"

Tag: egypt military coup

മുഹമ്മദ് മുര്‍സിക്കും യൂസുഫുല്‍ ഖറദാവിക്കും വധശിക്ഷ

കൈറോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയും ആഗോള സലഫി പണ്ഢിതന്‍ യൂസുഫുല്‍ ഖര്‍ദാവിയുമടക്കം 105 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2011ലെ ജയില്‍ ഭേദന...

ഈജിപ്ത് മുന്‍ പ്രസിഡന്റ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്

കൈറോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ് ശിക്ഷ. കൈറോയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കിടയില്‍ പരോളും...

അല്‍സീസിയെ ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

കെയ്‌റോ:അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ ഈജിപ്ത് പ്രസിഡന്റായി ഇലക്ഷന്‍ കമീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.96.91 ശതമാനം വോട്ട് നേടിയാണ് മുന്‍ പട്ടാള മേധാവി കൂടിയായ സീസി തെരഞ്ഞെടുക്കപ്പെട്ടത്. സ്വാതന്ത്ര്യവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുന്ന പുതുയുഗപ്പിറവിക്കായിപരിശ്രമിക്കാന്‍  രാജ്യത്തെ...

ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അറസ്റ്റില്‍

കയ്‌റോ: ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അറസ്റ്റില്‍. നാസര്‍ നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ ബെയ്ദിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാര്‍ക്ക് മധ്യത്തില്‍ ബെയ്ദി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ചാനലുകള്‍ സംപേഷണം ചെയ്തു....

ഈജിപ്തില്‍ സൈനിക വെടിവെപ്പില്‍ 120 മരണം

കൈറോ: ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്ന ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 120 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുര്‍സി അനുകൂലികള്‍ക്ക് നേരെ...

ഈജിപ്തില്‍ ആദ്‌ലി മന്‍സൂര്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു

കെയ്‌റോ: സൈനിക അട്ടിമറി നടന്ന ഈജിപ്തില്‍ സൈനിക ഭരണകൂടത്തിന്റെ ഇടക്കാല പ്രസിഡന്റായി ഭരണഘടനാ സുപ്രിം കോടതി ജഡ്ജി ആദ്‌ലി മന്‍സൂര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണത്തെ അട്ടിമറിച്ച് മുര്‍സിയെ വീട്ടുതടങ്കലില്‍...