Monday, April 24, 2017
Tags Posts tagged with "edward snowden"

Tag: edward snowden

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ബ്രിട്ടന്‍ ചോര്‍ത്തി

ലണ്ടന്‍: ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും യൂ ട്യൂബ് ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ ബ്രിട്ടന്റെ ചാര ഏജന്‍സിയായ ജി സി എച്ച് ക്യു ചോര്‍ത്തിയെന്ന് സ്‌നോഡന്‍. ഇതുസംബന്ധിച്ച രേഖകള്‍ മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥനായ സ്‌നോഡന്‍...

ഗെയിം ആപ്പുകള്‍ വഴിയും അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തി: സ്‌നോഡന്‍

വാഷിംഗ്ടണ്‍: ഗെയിം ആപ്പുകള്‍ സ്മാര്‍ട്ട് ഫോണുകളിലെ യു എസ് ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍ എസ് എ) വിവരങ്ങള്‍ ചോര്‍ത്തി. നിരവധി പേര്‍ ഉപയോഗിക്കുന്ന ആംഗ്രി ബേര്‍ഡ്‌സ് എന്ന ഗെയിം ആപ്ലിക്കേഷന്‍...

അമേരിക്കക്ക് തന്നെ കൊല്ലണമെന്ന് സ്‌നോഡന്‍

ബെര്‍ലിന്‍: തന്നെ വധിക്കണമെന്നതാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ആവശ്യമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) വ്യക്തികളുടെയും രാജ്യങ്ങളുടെയും രഹസ്യ ഇ മെയിലുകളും ഫോണ്‍ രേഖകളും ചോര്‍ത്തുന്നുണ്ടെന്ന് പുറത്തുവിട്ട മുന്‍...

സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്‍ ഡയറക്ടറാകുന്നു

വാഷിംഗ്ടണ്‍: അമേരിക്ക ലോകവ്യാപകമായി രഹസ്യമായി ഇന്റര്‍നെറ്റ് വിവരങ്ങളും ടെലഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നു. ഭരണഘടനാവിരുദ്ധമായ രീതിയിലൂടെ ആശയവിനിമയങ്ങള്‍ റെക്കോഡ്...

തന്റെ ദൗത്യം നിറവേറിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍

വാഷിംഗ്ടണ്‍: യു എസ് സര്‍ക്കാര്‍ ജനങ്ങളുടെ ഫോണ്‍ രഹസ്യങ്ങള്‍ അടക്കം ചോര്‍ത്തുന്നു എന്ന കാര്യം ജനങ്ങളെ അറിയിച്ചതോടെ തന്റെ ദൗത്യം നിറവേറിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. മോസ്‌കോയില്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്‍...

വെളിപ്പെടുത്തല്‍ അവസാനിപ്പിച്ചാല്‍ സ്‌നോഡന് മാപ്പ്: എന്‍ എസ് എ

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചാരപ്രവൃത്തികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ മാപ്പ് നല്‍കുമെന്ന് എന്‍ എസ് എ. യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണായക...

അമേരിക്ക ഫ്രഞ്ച് പൗരന്‍മാരുടെ ഫോണുകളും ചോര്‍ത്തി

പാരീസ്: ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി എഡ്വേര്‍ഡ് സ്‌നോഡന്റെ പുതിയ വെളിപ്പെടുത്തല്‍. മുന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥനും അമേരിക്കയുടെ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഫ്രഞ്ച്...

അമേരിക്കന്‍ ചാരപ്രവര്‍ത്തനം പുറത്തുകൊണ്ടുവന്ന ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് ‘ഗാര്‍ഡിയന്‍’ വിട്ടു

ലണ്ടന്‍: ഇ-മെയില്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സന്ദേശകൈമാറ്റ സംവിധാനങ്ങള്‍ നിരീക്ഷിച്ച അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് 'ദി ഗാര്‍ഡിയന്‍' പത്രം വിട്ടു. സി ഐ എയിലെ ഉദ്യോഗസ്ഥനായിരുന്ന...

സ്‌നോഡെന് റഷ്യയില്‍ അഭയം

മോസ്‌കോ: അമേരിക്ക വ്യാപകമായി ഫോണ്‍ ചോര്‍ത്തലുകള്‍ നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ എഡ്വേര്‍ഡ് സ്‌നോഡെന് റഷ്യ താത്കാലിക അഭയം നല്‍കി. ഇതോടെ ഒരു മാസത്തിലേറെ നീണ്ടുനിന്ന സ്‌നോഡെന്റെ വിമാനത്താവള ജീവിതത്തിന് അറുതിയായി. ജൂലൈ 31...

സ്‌നോഡന് റഷ്യ അഭയം നല്‍കും

മോസ്‌കോ: അമേരിക്ക നടത്തുന്ന ചാരവൃത്തി ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ച മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ അഭയം നല്‍കും. ഇതോടെ കഴിഞ്ഞ മാസം 23 മുതല്‍ മോസ്‌കോ...