Friday, December 9, 2016
Tags Posts tagged with "drawn attack"

Tag: drawn attack

യെമനില്‍ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഒന്‍പത് മരണം

സന്‍ആ: യെമനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒന്‍പത് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ യെമനിലെ നുസബ് പ്രവിശ്യയിലായിരുന്നു ആക്രമണം. യെമനില്‍ തീവ്രവാദികള്‍ തടവിലാക്കിയ അമേരക്കക്കാരെ വിട്ടുകിട്ടുന്നതിനായി ആക്രമണങ്ങള്‍ തുടരുകയാണ്.