Tuesday, December 6, 2016
Tags Posts tagged with "dilma"

Tag: dilma

ദില്‍മ റൂസഫ് വീണതോ വീഴ്ത്തിയതോ?

ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയിരിക്കുകയാണ്. ബജറ്റ് കണക്കില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തിയാണ് ദില്‍മയെ വലതുപക്ഷ യാഥാസ്ഥിതിക വാദികള്‍ പുറത്താക്കിയിരിക്കുന്നത്....

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സെനറ്റിന്റെ അംഗീകാരം

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം. അധോസഭ നേരത്തെ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിച്ചിരുന്നു. ഇതോടെ ദില്‍മ റൂസഫ് സസ്‌പെന്‍ഷനിലായി. ഇംപീച്ച്‌മെന്റ് നടപടികള്‍...

ദില്‍മയുടെ ഇംപീച്ച്‌മെന്റ് പ്രമേയത്തിനു പാര്‍ലമെന്റ് അധോസഭയുടെ അംഗീകാരം

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനു തിരിച്ചടി. ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു. അഴിമതി ആരോപണത്തിന്റെ പേരിലാണു ദില്‍മയ്‌ക്കെതിരായ നടപടി. ദില്‍മയ്‌ക്കെതിരായ നടപടിയെ അനുകൂലിച്ചാണ് എംപിമാരില്‍ ഏറെപ്പേരും വോട്ടു ചെയ്തത്. പ്രമേയം പാസാകുന്നതിനു...

ബ്രസീലില്‍ രാഷ്ട്രീയ പ്രതിസന്ധി:ദില്‍മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അംഗീകാരം

റിയോ ഡി ജനീറോ: പ്രസിഡന്റ് ദില്‍മാ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ബ്രസീല്‍ പാര്‍ലിമെന്റിന്റെ അധോസഭാ കമ്മിറ്റി പാസാക്കി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന പ്രസിഡന്റിന്റെ നില പരുങ്ങലിലാക്കുന്നതാണ് തീരുമാനം. 65 അംഗ കമ്മിറ്റിയില്‍...

ദില്‍മ റൂസഫ് വീണ്ടും ബ്രസീല്‍ പ്രസിഡന്റ്

റിയോ ഡി ജനീറോ: ബ്രസീലില്‍ പ്രസിഡന്റായി വീണ്ടും ദില്‍മ റൂസഫിനെ തിരഞ്ഞെടുത്തു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 51.62 ശതമാനം വോട്ട് നേടിയതോടെയാണ് ദില്‍മ തിരഞ്ഞടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി ഏസിയോ നെവസിന് 48.3 ശതമാനം...