Monday, February 20, 2017
Tags Posts tagged with "custody murder"

Tag: custody murder

മരങ്ങാട്ടുപിള്ളി കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ യുവാവ് പോലീസ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ ആരെയും...

കസ്റ്റഡി മരണം: പോലീസിന് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണം. മരിച്ച മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം...

തമിഴ്‌നാട്ടില്‍ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധന

ചെന്നൈ: തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയെന്ന് റിപോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍ സി ആര്‍ ബി)യുടെ കണക്ക് പ്രകാരമാണ് തമിഴ്‌നാട്ടില്‍ ഇത്രയും വലിയ കസ്റ്റഡി മരണ നിരക്ക്....

അനീഷയുടെ മരണം: കുറ്റിപ്പുറം എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റിപ്പുറം എസ് ഐ മനോഹരനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റെയിഞ്ച് ഐ ജിയാണ് നടപടിയെടുത്തത്. എസ്...

ഉരുട്ടിക്കൊലക്കേസ്: സി ബി ഐക്ക് വീണ്ടും രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ സി ബി ഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് സി ബി ഐ കുറ്റപത്രത്തില്‍ നിരത്തിയതെന്ന് നിരീക്ഷിച്ച കോടതി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടുതല്‍...