Tuesday, December 6, 2016
Tags Posts tagged with "Curfew"

Tag: Curfew

ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യൂ

ജമ്മു: സി ആര്‍ പി എഫ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം തടയാന്‍ ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ശ്രീനഗറില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ...

കാശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തലസ്ഥാനമായ ശ്രീനഗര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അഞ്ച് ദിവസമായി പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. കടകളും ഓഫീസുകളും ബേങ്കുകളും ഇന്ന് പ്രവര്‍ത്തിച്ചു. ബാരാമുല്ലയില്‍ പോലീസ് നടത്തിയ...

യുവാവിന്റെ കൊല: കശ്മീരില്‍ കര്‍ഫ്യൂ

ശ്രീനഗര്‍:  സൈന്യത്തിന്റ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ വിവിധസ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശ്രീനഗറിന്റെ സമീപപ്രദേശങ്ങളായ റൈനവാരി, നൊഹാട്ട. എസ് ആര്‍ ഗുഞ്ച്, സഫ കദല്‍, മൈസൂമ, ക്രാല്‍ഖൂദ്, സദീബല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്....