Tuesday, December 6, 2016
Tags Posts tagged with "cristiano ronaldo"

Tag: cristiano ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരത്തിനായി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുതട്ടാനായി കേരളത്തിലെത്തും. തിരുവനന്തപുരത്ത് നടക്കുന്ന പോര്‍ച്ചുഗലിന്റെ സൗഹൃദ മത്സരത്തിനായാണ് കേരളത്തിലെത്തുന്നത്. കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തിലായിരിക്കും മത്സരം. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു....

324 ഗോളുകള്‍ ! ക്രിസ്റ്റ്യാനോ റയലിന്റെ ടോപ് സ്‌കോറര്‍

മാഡ്രിഡ്: റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ! റൗള്‍ ഗോണ്‍സാലസിന്റെ 323 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമായിരുന്ന ക്രിസ്റ്റ്യാനോ ഇന്നലെ ലെവന്റക്കെതിരെ ലോംഗ് റേഞ്ച് ഗോളിലൂടെ തന്റെ ഗോള്‍ നേട്ടം 324 ആക്കി. മത്സരം...

റൊണാള്‍ഡോ മുന്നൂറില്‍

മാഡ്രിഡ്: സ്പാനീഷ് ലാ ലിഗയില്‍ റയോ വോള്‍കാനോക്കെതിരെ നേടിയ ഗോളിലൂടെ ക്രിസ്റ്റാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ച് 300 ഗോള്‍ തികച്ചു. ഇതോടെ, ആല്‍ഫ്രെഡോ ഡി സ്റ്റിഫാനോക്കും റൗളിനും ഒപ്പം 'മൂന്നൂര്‍...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് രണ്ടു മല്‍സരത്തില്‍ വിലക്ക്

മാഡ്രിഡ്: ലാ ലിഗയില്‍ കൊര്‍ഡോബ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പു കാര്‍ഡുകണ്ട റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ്ക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക്. ലാ ലിഗ അച്ചടക്ക സമിതിയാണ് റൊണാള്‍ഡോക്കെതിരെ നടപടിയെടുത്തത്. കൊര്‍ഡോബ പ്രതിരോധ നിരക്കാരന്‍ എഡിമറെ...

ക്രിസ്റ്റ്യാനോയ്ക്ക്‌ ലോകകപ്പ് നഷ്ടമായേക്കും

ന്യൂജഴ്‌സി:പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്ക് ലോകകപ്പ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.റൊണാള്‍ഡോയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.യുവേഫാ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോക്ക് പരിക്കേറ്റത്.പരിക്കിനെത്തുടര്‍ന്ന് സീസണിലെ അവസാന മത്സരങ്ങള്‍ റൊണാള്‍ഡോക്ക് നഷ്ടമായിരുന്നു. സൂപ്പര്‍ താരത്തിന്റെ...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

സൂറിച്ച്: റയല്‍ മാണ്‍ഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹനായി. ബാഴ്‌സലോണ താരം ലയണല്‍ മെസ്സി, ബയേണ്‍ താരം ഫ്രാങ്ക് റിബറി എന്നിവരുടെ കനത്ത വെല്ലുവിളിയെ...

ചിട്ടപ്പെടുത്തിയ രണ്ട് ശരീരഭാഷ

സര്‍ അലക്‌സാണ്ടര്‍ ചാപ്മാന്‍ ഫെര്‍ഗൂസന്‍-ബ്രിട്ടീഷ് ഫുട്‌ബോളിലെ ഇതിഹാസ പരിശീലകന്റെ പേരാണിത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ലോകഫുട്‌ബോളില്‍ ഏറ്റവും ആരാധകരും പണക്കൊഴുപ്പും തലയെടുപ്പുമുള്ള ക്ലബ്ബാക്കി മാറ്റിയത് ഈ സ്‌കോട്ടിഷ് ആണ്. പ്രായം എഴുപത്തൊന്നിലെത്തി നില്‍ക്കുന്നു. വാര്‍ധക്യ...

ശിഷ്യനെ പൂട്ടാന്‍ ഗുരുവിന്റെ മാസ്റ്റര്‍പ്ലാന്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഇംഗ്ലണ്ടില്‍ യുനൈറ്റഡിനായി ക്രിസ്റ്റ്യാനോ കളിച്ചിരുന്ന കാലത്ത് റെഡിംഗിന്റെ ക്യാപ്റ്റനായിരുന്ന ഗ്രെയിം മുര്‍തിയുടെ വിലയിരുത്തല്‍ ഇങ്ങനെ: ക്രിസ്റ്റ്യാനോക്കെതിരെ കളിക്കുക എന്നത് ഏതൊരു ഡിഫന്‍ഡര്‍ക്കും വലിയൊരു...