Saturday, December 3, 2016
Tags Posts tagged with "Creamy layer"

Tag: Creamy layer

ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: പിന്നാക്ക സംവരണത്തിനുള്ള ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവില്‍ നാലര ലക്ഷമായിരുന്നു മേല്‍ത്തട്ട് പരിധി. സാമൂഹിക നീതി വകുപ്പാണ് മേല്‍ത്തട്ട്...

ക്രിമിലെയര്‍ പരിധി: സംവരണ അട്ടിമറി തുടരും

തിരുവനന്തപുരം: ക്രീമിലെയര്‍ നിശ്ചയിക്കാനുള്ള വരുമാനപരിധി ആറ് ലക്ഷം രൂപയാക്കി ഉയര്‍ത്തിയതു കൊണ്ട് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്ന് വിലയിരുത്തല്‍. നിലവിലുള്ളതില്‍ നിന്ന് ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നത് സ്വാഗതാര്‍ഹമെങ്കിലും വര്‍ധിച്ചുവരുന്ന ജീവിത ചെലവും അതിന്...