Monday, December 5, 2016
Tags Posts tagged with "cpim niraharam"

Tag: cpim niraharam

സി പി ഐ (എം) നിരാഹാര സമരം പിന്‍വലിച്ചു

കണ്ണൂര്‍: പാചകവാതകത്തിന്റെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ സി പി എം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സബ്‌സിഡി സിലിന്‍ഡറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍...

സി പി എമ്മിന്റെ നിരാഹാരസമരം നാലാം ദിവസത്തിലേക്ക്‌

കോഴിക്കോട്: പാചകവാതകത്തിനും അവശ്യവസ്തുക്കള്‍ക്കും വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി പി എം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക്. ജില്ലയില്‍ 130 കേന്ദ്രങ്ങളിലാണ് നിരാഹാരസമരം നടക്കുന്നത്. നഗരത്തില്‍ പബ്ലിക്ക് ലൈബ്രറി...