Sunday, December 4, 2016
Tags Posts tagged with "corruption"

Tag: corruption

കൈക്കൂലി: അറസ്റ്റിലായ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്ത തൊടുപുഴ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ജോയി കുര്യക്കോസി (54)നെ കോട്ടയം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എസ് .സോമന്‍ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അതിനിടെ ഇയാളെ...

അഴിമതിയില്‍ മുന്നില്‍ റിയാദ്, പിന്നില്‍ ജൗഫ്

റിയാദ്: സഊദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍. കുറവ് ജൗഫില്‍. ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ (nazaha) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്ത...

കോഴ വാങ്ങിയ 11 എംപിമാര്‍ ഒളിക്യാമറയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: വ്യാജ കമ്പനിക്ക് വേണ്ടി ശിപാര്‍ശ ചെയ്യാന്‍ കോഴ വാങ്ങിയ 11 എം പിമാര്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി. കോബ്രാപോസ്റ്റ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ ഓപ്പറേഷന്‍ ഫാല്‍ക്കണ്‍ ക്ലോ...