Wednesday, December 7, 2016
Tags Posts tagged with "coal gate curreption"

Tag: coal gate curreption

മന്‍മോഹനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് കോടതി വിമര്‍ശം

ന്യൂഡല്‍ഹി: കല്‍ക്കരി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശം. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യേണ്ടതായിരുന്നില്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ അനുവാദം...

കല്‍ക്കരി അഴിമതി: രേഖകള്‍ സി വി സിക്ക് നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. സി ബി ഐയോടാണ് സുപ്രീം കോടി ഇക്കാര്യം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ അഞ്ച് ദിവസത്തിനകം കൈമാറണം. വിശദമായ പരിശോധനകള്‍...

കല്‍ക്കരിപ്പാടം: ഉന്നതരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ സി ബി ഐക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി. കോടതിയുടെ മേല്‍നോട്ടത്തിലുള്ള കേസുകളില്‍ ഇത്തരം അനുമതി ഇല്ലാതെ തുടര്‍ നടപടികള്‍...

കല്‍ക്കരി കുംഭകോണം: പ്രധാനമന്ത്രിയുടെ ഓഫീസിന് സി ബി ഐ നോട്ടീസ്

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിന് സി ബി ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ചു. ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടം കുംഭകോണക്കേസില്‍ സി ബി ഐ...

കല്‍ക്കരി കേസ്: സി ബി ഐ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കാന്‍ സി ബി ഐ തീരുമാനിച്ചു. പി സി പരേഖ്, കുമാര മംഗഴം ബിര്‍ള എന്നിവരെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പ്രധാനമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുക. അതിനിടെ...