Tuesday, December 6, 2016
Tags Posts tagged with "cigarette"

Tag: cigarette

സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ കേന്ദ്രം കടുത്ത നടപടിക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാക്കറ്റിലൂടെ അല്ലാതെയുള്ള സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കുവാന്‍ സമിതി...

ദുബൈയില്‍ ശനിയാഴ്ച സിഗരറ്റ് വില്‍പ്പന നിര്‍ത്തിവെക്കുന്നു

ദുബൈ: ദുബൈയിലെ ഒരു കടയിലും ലോക പുകയില വിരുദ്ധ ദിനമായ ശനിയാഴ്ച സിഗരറ്റ് ലഭിക്കില്ല. സിഗരറ്റിനെതിരായ ബോധവത്കരണ പരിപാടിയുടെ ഭാഗമായി എമിറേറ്റിലെ 500ലേറെ കടകള്‍ മെയ് 31ന് ശനിയാഴ്ച സിഗരറ്റ് വില്‍പ്പന നിര്‍ത്തിവെക്കും....

’13ാം നിലയില്‍ നിന്ന് ബാലന്‍ ചാടിയത് സിഗരറ്റ് വലിക്കുന്നത് കണ്ടുപിടിക്കാതിരിക്കാന്‍’

ഷാര്‍ജ: താമസ കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് ഫിലിപ്പിനോ ബാലന്‍ ചാടി ആത്മഹത്യ ചെയ്തത് സിഗരറ്റ് വലിക്കുന്നത് വീട്ടുകാര്‍ അറിയാതിരിക്കാനായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഈ മാസം 23നായിരുന്നു 13 കാരനായ ഫിലിപ്പിനോ ബാലന്‍...

സിഗരറ്റ് വാങ്ങണോ?പ്രായം 21 ആകട്ടെ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ ഇനി സിഗരറ്റ് വാങ്ങണമെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകണം. അമേരിക്കയിലെ ഹൈസ്‌കൂളുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ന്യൂയോര്‍ക്ക് തീരുമാനിച്ചത്.ഇതോടെ 21 വയസ്സായവര്‍ക്ക്...