Monday, December 5, 2016
Tags Posts tagged with "Chopper scam"

Tag: Chopper scam

കോപ്ടര്‍ അഴിമതി: ഇടനിലക്കാരനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതി കേസിലെ ഇടനിലക്കാരന്‍ ഗ്വീഡോ ഹാച്ച്‌കെയെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതി ഇന്ത്യന്‍ അധികൃതര്‍ക്ക് അനുമതി നല്‍കി. കോപ്ടര്‍ അഴിമതി കേസില്‍ തന്റെ പങ്കിനെ സംബന്ധിച്ച് മിലാനിലെ കോടതിയില്‍ ഹാച്ച്‌കെ...

ചൊവ്വാ ദൗത്യം നവംബര്‍ അഞ്ചിന്‌

ചെന്നൈ: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചൊവ്വാ പര്യവേക്ഷണ ദൗത്യം നവംബര്‍ അഞ്ചിന്. പി എസ് എല്‍ വി റോക്കറ്റിന്റെ ചൂട് ആവരണം ഘടിപ്പിക്കുന്നജോലി പൂര്‍ത്തിയായതായും അന്തിമ ഇലക്ട്രിക്കല്‍ പരിശോധന ഇന്ന് നടത്തുമെന്നും ഐ...

കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നു: എ കെ ആന്റണി

കൊച്ചി: അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. കൊച്ചി നാവികസേനാ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍...

കാമറൂണിനോട് വിശദാംശങ്ങള്‍ തേടും

ന്യൂഡല്‍ഹി: വി വി ഐ പി കോപ്റ്റര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കമ്പനി അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യ ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടും. ചൊവ്വാഴ്ച ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി...